ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന പി​ഴ​ കു​റ​യ്ക്ക​ൽ: ക​ര​ട് ത​യാ​റാ​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി
ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന പി​ഴ​ കു​റ​യ്ക്ക​ൽ: ക​ര​ട് ത​യാ​റാ​ക്കാ​ൻ  ന​ട​പ​ടി തു​ട​ങ്ങി
Tuesday, September 24, 2019 1:36 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗ​​​താ​​​ഗ​​​ത നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള പി​​​ഴ കു​​​റ​​​യ്ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച ഉ​​​ന്ന​​​ത​​​ത​​​ല​​​യോ​​​ഗ​​​ത്തി​​​ലെ ധാ​​​ര​​​ണ​​​പ്ര​​​കാ​​​രം പു​​​ന​​​ർ​​​വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​നു​​​ള്ള ക​​​ര​​​ട് രേ​​​ഖ ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചു. ഏ​​​ഴു ഗ​​​ത​​​ാഗത നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ങ്ങ​​​ൾ​​​ക്ക് മോ​​​ട്ടോ​​​ർ​​​വാ​​​ഹ​​​ന നി​​​യ​​​മ​​​ഭേ​​​ദ​​​ഗ​​​തി അ​​​നു​​​സ​​​രി​​​ച്ച് പി​​​ഴ കു​​​റ​​​യ്ക്കാ​​​നാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.