കേരള ബാങ്ക് സുരക്ഷ നൽകും: മന്ത്രി
കേരള ബാങ്ക് സുരക്ഷ നൽകും: മന്ത്രി
Tuesday, September 24, 2019 1:36 AM IST
കാ​​ഞ്ഞ​​ങ്ങാ​​ട്: സം​​സ്ഥാ​​ന​​ത്ത് കേ​​ര​​ള ബാ​​ങ്ക് നി​​ല​​വി​​ൽ വ​​രു​​ന്ന​​തോ​​ടെ ഇ​​ട​​പാ​​ടു​​കാ​​രു​​ടെ സ​​മ്പ​​ത്തി​​നും ജീ​​വ​​ന​​ക്കാ​​ർ​​ക്കും മ​​തി​​യാ​​യ സു​​ര​​ക്ഷ ല​​ഭ്യ​​മാ​​കു​​മെ​​ന്ന് തൊ​​ഴി​​ൽ​​മ​​ന്ത്രി ടി.​​പി. രാ​​മ​​കൃ​​ഷ്ണ​​ൻ. കാ​​ഞ്ഞ​​ങ്ങാ​​ട് ആ​​കാ​​ശ് ക​​ൺ​​വ​​ൻ​​ഷ​​ൻ സെ​​ന്‍റ​​റി​​ൽ ഡി​​സ്ട്രി​​ക് കോ​​ഓ​​പ്പ​​റേ​​റ്റീ​​വ് ബാ​​ങ്ക് എം​​പ്ലോ​​യീ​​സ് ഫെ​​ഡ​​റേ​​ഷ​​ൻ സം​​സ്ഥാ​​ന​​സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.
കേ​​ര​​ള ബാ​​ങ്കു​​ക​​ളി​​ൽ ആ​​ധു​​നി​​ക സം​​വി​​ധാ​​ന​​ങ്ങ​​ൾ ഏ​​ർ​​പ്പെ​​ടു​​ത്തു​​ന്ന​​തോ​​ടെ കൂ​​ടു​​ത​​ൽ യു​​വാ​​ക്ക​​ളെ ആ​​ക​​ർ​​ഷി​​ക്കാ​​നാ​​കു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.


ഫെ​​ഡ​​റേ​​ഷ​​ൻ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് സി. ​​ബാ​​ല​​സു​​ബ്ര​​ഹ്മ​​ണ്യ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സി​​പി​​എം ജി​​ല്ലാ സെ​​ക്ര​​ട്ട​​റി എം.​​വി. ബാ​​ല​​കൃ​​ഷ്ണ​​ൻ, സി.​​സി. മാ​​ത്തു​​ക്കു​​ട്ടി, പി.​​വി. രാ​​ജേ​​ന്ദ്ര​​ൻ, ടി. ​​ന​​രേ​​ന്ദ്ര​​ൻ, ടി.​​കെ. രാ​​ജ​​ൻ, വി.​​വി. കു​​ഞ്ഞി​​രാ​​മ​​ൻ, പി. ​​കു​​മാ​​ര​​ൻ നാ​​യ​​ർ ,ടി.​​ആ​​ർ. ര​​മേ​​ശ​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.