ചോ​ദ്യാ​വ​ലി​ക്ക് മ​റു​പ​ടി ന​ൽ​കാം
Tuesday, July 23, 2019 11:42 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​വ​​​രേ​​​ണ​​​ത​​​ര വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ പി​​​ന്നോ​​​ക്ക​​​ക്കാ​​​ർ​​​ക്ക് സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​ങ്ങ​​​ളി​​​ലും വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും 10 ശ​​​ത​​​മാ​​​നം വ​​​രെ സം​​​വ​​​ര​​​ണം ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ ശി​​​പാ​​​ർ​​​ശ ചെ​​​യ്യു​​​ന്ന​​​തി​​​ന് രൂ​​​പീ​​​ക​​​രി​​​ച്ച ക​​​മ്മി​​​ഷ​​​ൻ, മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​തി​​​ന് പ​​​രി​​​ഗ​​​ണി​​​ക്കേ​​​ണ്ട കാ​​​ര്യ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച ചോ​​​ദ്യാ​​​വ​​​ലി www.lawr eformscommmi ssion.kerala.gov.in/ews എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.


പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കും സം​​​ഘ​​​ട​​​ന​​​ക​​​ൾ​​​ക്കും, വ്യ​​​ക്തി​​​ക​​​ൾ​​​ക്കും ചോ​​​ദ്യാ​​​വ​​​ലി​​​ക്കു​​​ള്ള മ​​​റു​​​പ​​​ടി ewscomm ission@gm ail.com എ​​​ന്ന ഇ-​​​മെ​​​യി​​​ൽ വി​​​ലാ​​​സം മു​​​ഖേ​​​ന​​​യോ ദി ​​​ചെ​​​യ​​​ർ​​​മാ​​​ൻ, ഇ​​​ഡ​​​ബ്ല്യു​​​എ​​​സ് ക​​​മ്മി​​​ഷ​​​ൻ, മൂ​​​ന്നാം​​​നി​​​ല, സി​​​എ​​​സ്ഐ ബി​​​ൽ​​​ഡിം​​​ഗ്‌​​​സ്, പു​​​ത്ത​​​ൻ​​​ച​​​ന്ത, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-1 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ഓ​​​ഗ​​​സ്റ്റ് 12ന് ​​​മു​​​ൻ​​​പ് സ​​​മ​​​ർ​​​പ്പി​​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.