എം​ജി​യി​ൽ ഈ ​വ​ർ​ഷം നാ​ലു പു​തി​യ പ​ഠ​ന​വ​കു​പ്പു​ക​ൾ തു​ട​ങ്ങും
Thursday, July 18, 2019 1:06 AM IST
കോ​​ട്ട​​യം: ഈ ​​അ​​ധ്യ​​യ​​ന വ​​ർ​​ഷം നാ​​ലു പു​​തി​​യ പ​​ഠ​​ന​​വ​​കു​​പ്പു​​ക​​ൾ കൂ​​ടി തു​ട​ങ്ങാ​ൻ സ​​ർ​​വ​​ക​​ലാ​​ശാ​​ല സി​​ൻ​​ഡി​​ക്ക​​റ്റ് യോ​​ഗം തീ​​രു​​മാ​​നി​​ച്ചു. വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ. സാ​​ബു തോ​​മ​​സി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ കൂ​​ടി​​യ യോ​​ഗ​​ത്തി​​ലാ​​ണ് തീ​​രു​​മാ​​നം. സ്കൂ​​ൾ ഓ​​ഫ് നാ​​നോ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് നാ​​നോ ടെ​​ക്നോ​​ള​​ജി, സ്കൂ​​ൾ ഓ​​ഫ് ആ​​ർ​​ട്ടി​​ഫി​​ഷൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് ആ​​ൻ​​ഡ് റോ​​ബോ​​ട്ടി​​ക്സ്, സ്കൂ​​ൾ ഓ​​ഫ് എ​​ന​​ർ​​ജി മെ​​റ്റീ​​രി​​യ​​ൽ​​സ്, സ്കൂ​​ൾ ഓ​​ഫ് ഫു​​ഡ് ടെ​​ക്നോ​​ള​​ജി ആ​​ൻ​​ഡ് ക്വാ​​ളി​​റ്റി അ​​ഷ്വ​​റ​​ൻ​​സ് എ​​ന്നീ പ​​ഠ​​ന​​വ​​കു​​പ്പു​​ക​​ളാ​ണ് തു​ട​ങ്ങു​ന്ന​ത്.

പു​​തു​​താ​​യി 70 അ​​ധ്യാ​​പ​​ക​​ർ​​ക്കു ഗ​​വേ​​ഷ​​ണ ഗൈ​​ഡ്ഷി​​പ്പ് ന​​ൽ​​കും. അ​​ഫി​​ലി​​യേ​​റ്റ​​ഡ് എ​​യ്ഡ​​ഡ്, ഗ​​വ​​ണ്‍​മെ​​ന്‍റ് കോ​​ള​​ജു​​ക​​ളി​​ലെ അ​​ധ്യാ​​പ​​ക​​ർ​​ക്ക് ഗൈ​​ഡ്ഷി​​പ്പ് ന​​ൽ​​കും. കോ​​ള​​ജ് യൂ​​ണി​​യ​​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഓ​​ഗ​​സ്റ്റ് 14ന് ​​ന​​ട​​ക്കും. ഓ​​ഗ​​സ്റ്റ് ഒ​​ന്പ​​തി​​ന് തീ​​രു​​മാ​​നി​​ച്ച തെ​​ര​​ഞ്ഞെ​​ടു​​പ്പാ​​ണ് 14ലേ​​ക്കു മാ​​റ്റി​​യ​​ത്.​ ഐ​​ഐ​​ആ​​ർ​​ബി​​എ​​സി​​ലെ ഈ ​​അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തെ പ്ര​​വേ​​ശ​​നം, പാ​​ഠ്യ​​പ​​ദ്ധ​​തി, ഫെ​​ലോ​​ഷി​​പ്പ് എ​​ന്നി​​വ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വി​​ഷ​​യ​​ങ്ങ​​ളി​​ൽ ഉ​​ചി​​ത​​മാ​​യ തീ​​രു​​മാ​​ന​​മെ​​ടു​​ക്കാ​​ൻ വൈ​​സ് ചാ​​ൻ​​സ​​ല​​ർ, ര​​ജി​​സ്ട്രാ​​ർ ഡോ. ​​കെ. സാ​​ബു​​ക്കു​​ട്ട​​ൻ, സി​​ൻ​​ഡി​​ക്ക​​റ്റം​​ഗം പി.​​കെ. ഹ​​രി​​കു​​മാ​​ർ എ​​ന്നി​​വ​​ർ ഉ​​ൾ​​പ്പെ​​ട്ട സ​​മി​​തി​​യെ നി​​യോ​​ഗി​​ച്ചു.


അ​​ടു​​ത്ത അ​​ധ്യ​​യ​​ന വ​​ർ​​ഷം മു​​ത​​ൽ പി​​എ​​ച്ച്ഡി​​ക്കു ഓ​​ണ്‍​ലൈ​​നാ​​യി പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ ന​​ട​​ത്തും. ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ പ്രോ​​ഗ്രാ​​മു​​ക​​ൾ​​ക്ക് ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ മു​​ത​​ൽ ഒൗ​​ട്ട് കം ​​ബേ​​സ്ഡ് ഓ​​ണ്‍​ലൈ​​ൻ ചോ​​ദ്യ​​ബാ​​ങ്ക് സം​​വി​​ധാ​​നം ന​​ട​​പ്പാ​​ക്കും. സ​​ർ​​വ​​ക​​ലാ​​ശാ​​ല പ​​ഠ​​ന​​വ​​കു​​പ്പു​​ക​​ളി​​ലും ഇ​​തു ന​​ട​​പ്പാ​​ക്കും. സ​​ർ​​വ​​ക​​ലാ​​ശാ​​ല ഹോ​​സ്റ്റ​​ലി​​ൽ അ​​ന​​ധി​​കൃ​​ത​​മാ​​യി ആ​​രും താ​​മ​​സി​​ക്കു​​ന്നി​​ല്ലെ​​ന്ന് വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ​​റ​​ഞ്ഞു. കാ​​ലാ​​വ​​ധി പൂ​​ർ​​ത്തി​​യാ​​ക്കി​​യ സി​​ൻ​​ഡി​​ക്ക​​റ്റം​​ഗം ഡോ. ​​കെ. കൃ​​ഷ്ണ​​ദാ​​സി​​നു യാ​​ത്ര​​യ​​യ​​പ്പ് ന​​ൽ​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.