ഏ​ഴു​ പേ​ർ​ക്കും സ​സ്പെ​ൻ​ഷ​ൻ
ഏ​ഴു​ പേ​ർ​ക്കും സ​സ്പെ​ൻ​ഷ​ൻ
Tuesday, July 16, 2019 12:44 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജി​​​ൽ എ​​​സ്എ​​​ഫ്ഐ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ അ​​​ഖി​​​ലെ​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​യെ കു​​​ത്തി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ പ്ര​​​തി​​​ക​​​ളാ​​​യ ഏ​​​ഴു​​​പേ​​​രേ​​​യും കോ​​​ള​​​ജി​​​ൽ​​നി​​​ന്നു സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു.​

ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന കോ​​​ള​​​ജ് ഗ​​​വേ​​​ണിം​​​ഗ് ബോ​​​ഡി യോ​​​ഗ​​​മാ​​​ണ് ഈ ​​​തീ​​​രു​​​മാ​​​നം കൈ​​​ക്കൊ​​​ണ്ട​​​ത്. ഒ​​​ന്നാം പ്ര​​​തി​​​യും യൂ​​​ണി​​​റ്റ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യി​​​രു​​​ന്ന ശി​​​വ​​​ര​​​ഞ്ജി​​​ത്ത്, യൂ​​​ണി​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന ന​​​സീം, സ​​​ഹ​​​ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ഇ​​​ബ്രാ​​​ഹിം, അ​​​ദ്വൈ​​​ത്, ആ​​​രോ​​​മ​​​ൽ, അ​​​മ​​​ൽ, ആ​​​ദി​​​ൽ എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്. ഇ​​​വ​​​ർ​​​ക്കെ​​​തി​​​രേ വ​​​ധ​​​ശ്ര​​​മ​​​ത്തി​​​നാ​​​ണ് പോ​​​ലീ​​​സ് കേ​​​സ് എ​​​ടു​​​ത്തി​​​ട്ടു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.