കു​സാ​റ്റ്- കൊ​ച്ചി റി​ഫൈ​ന​റി സ​ഹ​ക​ര​ണ​ത്തി​ന് ക​രാ​റാ​യി
Tuesday, July 16, 2019 12:09 AM IST
ക​​​ള​​​മ​​​ശേ​​​രി: എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ, ആ​​​രോ​​​ഗ്യം, സു​​​ര​​​ക്ഷ, പ​​​രി​​​സ്ഥി​​​തി, ഫ​​​യ​​​ര്‍ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് രം​​​ഗ​​​ങ്ങ​​​ളി​​​ല്‍ പ​​​ര​​​സ്പ​​​ര സ​​​ഹ​​​ക​​​ര​​​ണം ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ല്‍ കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യും ബി​​​പി​​​സി​​​എ​​​ല്‍ കൊ​​​ച്ചി റി​​​ഫൈ​​​ന​​​റി​​​യും ഒ​​​പ്പു​​​വ​​​ച്ചു.

കു​​​സാ​​​റ്റ് വൈ​​​സ് ചാ​​​ന്‍​സ​​​ല​​​ര്‍ ഡോ. ​​​കെ.​​എ​​​ന്‍ മ​​​ധു​​​സൂ​​​ദ​​​ന​​​ന്‍, പ്രോ ​​​വൈ​​​സ്ചാ​​​ന്‍​സ​​​ല​​​ര്‍ ഡോ. ​​​പി.​​​ജി ശ​​​ങ്ക​​​ര​​​ന്‍ എ​​​ന്നി​​​വ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ല്‍ ര​​​ജി​​​സ്ട്രാ​​​ര്‍ ഡോ. ​​​കെ അ​​​ജി​​​ത​​​യും ബി​​​പി​​​സി​​​എ​​​ല്‍ കൊ​​​ച്ചി റി​​​ഫൈ​​​ന​​​റി എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ പ്ര​​​സാ​​​ദ് കെ. ​​​പ​​​ണി​​​ക്ക​​​രും ധാ​​​ര​​​ണാ​​​പ​​​ത്ര​​​ത്തി​​​ല്‍ ഒ​​​പ്പു​​​വ​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.