"അ​മ്മ' ഭ​ര​ണ​ഘ​ട​നാ ഭേദഗതിക്ക്
 അ​മ്മ  ഭ​ര​ണ​ഘ​ട​നാ ഭേദഗതിക്ക്
Wednesday, June 26, 2019 12:12 AM IST
കൊ​​​ച്ചി: വ​​​നി​​​താ​​താ​​​ര​​​ങ്ങ​​​ള്‍​ക്ക് കൂ​​​ടു​​​ത​​​ല്‍ പ്രാ​​​തി​​നി​​​ധ്യം ന​​​ല്‍​കി ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ഭേ​​​ദ​​​ഗ​​​തി​​​ക്കൊ​​​രു​​​ങ്ങി താ​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ അ​​​മ്മ. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് കാ​​​ര്യ​​​ങ്ങ​​​ള്‍ 30 ന് ​​​കൊ​​​ച്ചി​​​യി​​​ലെ ഗ്രാ​​​ന്‍​ഡ് ഹ​​​യാ​​​ത്തി​​​ല്‍ ചേ​​​രു​​​ന്ന വാ​​​ര്‍​ഷി​​​ക ജ​​​ന​​​റ​​​ല്‍ ബോ​​​ഡി​​​യോ​​​ഗം ച​​​ര്‍​ച്ച ചെ​​​യ്യും. യോ​​​ഗ​​ന​​​ട​​​പ​​​ടി​​​ക​​​ള്‍​ക്കു ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും ഭ​​​ര​​​ണ​​​ഘ​​​ട​​​ന ാഭേ​​​ദ​​​ഗ​​​തി​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ല്‍ സം​​​ഘ​​​ട​​​നാ​​ത​​​ല​​​ത്തി​​​ല്‍ അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​വു​​​ക​​​യെ​​​ന്ന് അ​​​മ്മ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഇ​​​ട​​​വേ​​​ള ബാ​​​ബു പ​​​റ​​​ഞ്ഞു.


ഭേ​​​ദ​​​ഗ​​​തി​​​ക്ക് യോ​​​ഗ​​​ത്തി​​​ന്‍റെ അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ചാ​​​ല്‍ ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ അ​​​ട​​​ക്ക​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​കളെടുക്കുമെന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട സം​​​ഭ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സം​​​ഘ​​​ട​​​ന​​​യി​​​ല്‍ വ​​​നി​​​താ​​താ​​​ര​​​ങ്ങ​​​ളും വ​​​നി​​​താ സി​​​നി​​​മ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ വു​​​മ​​​ണ്‍ ഇ​​​ന്‍ സി​​​നി​​​മ ക​​​ള​​​ക്ടീ​​​വും (ഡ​​​ബ്ല്യു​​​സി​​​സി) ഉ​​​യ​​​ര്‍​ത്തി​​​യ ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നും സ​​​മ്മ​​​ര്‍​ദ​​​ത്തി​​​നു​​​മൊ​​​ടു​​​വി​​​ലാ​​​ണ് അ​​​മ്മ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ഭേ​​ഗ​​ദ​​തി​​ക്കൊ​​​രു​​​ങ്ങു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.