എൻഎസ്എസ് ബജറ്റ് സമ്മേളനം
Thursday, June 20, 2019 12:32 AM IST
ച​​ങ്ങ​​നാ​​ശേ​​രി: നാ​​യ​​ർ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി​​യു​​ടെ 2019-20 വ​​ർ​​ഷ​​ത്തെ ബ​​ജ​​റ്റും 18-19 റി​​പ്പോ​​ർ​​ട്ടും ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന ബ​​ജ​​റ്റ് സ​​മ്മേ​​ള​​നം 22നു ​​രാ​​വി​​ലെ 8.45 മു​​ത​​ൽ പെ​​രു​​ന്ന എ​​ൻ​​എ​​സ്എ​​സ് പ്ര​​തി​​നി​​ധി സ​​ഭാ മ​​ന്ദി​​ര​​ത്തി​​ൽ ന​​ട​​ത്തു​​മെ​​ന്ന് എ​​ൻ​​എ​​സ്എ​​സ് ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ജി. ​​സു​​കു​​മാ​​ര​​ൻ നാ​​യ​​ർ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.