അ​മ്മ​യ്ക്കു പി​ന്നാ​ലെ മ​ക​നും മ​രി​ച്ചു
അ​മ്മ​യ്ക്കു പി​ന്നാ​ലെ  മ​ക​നും മ​രി​ച്ചു
Monday, March 25, 2019 11:40 PM IST
ച​​ങ്ങ​​നാ​​ശേ​​രി: അ​​മ്മ​​യ്ക്കു പി​​ന്നാ​​ലെ മ​​ക​​നും മ​​രി​​ച്ചു. കു​​രി​​ശും​​മൂ​​ട് പു​​തു​​പ​​റ​​ന്പി​​ൽ പ​​രേ​​ത​​നാ​​യ ദേ​​വ​​സ്യാ​​യു​​ടെ ഭാ​​ര്യ ശോ​​ശാ​​മ്മ(86)​​യും മ​​ക​​ൻ വ​​ർ​​ഗീ​​സും (രാ​​ജു-55) ആ​​ണ് മ​​ണി​​ക്കൂ​​റു​​ക​​ളു​​ടെ വ്യ​​ത്യാ​​സ​​ത്തി​​ൽ മ​​രി​​ച്ച​​ത്.

ഇ​​രു​​വ​​രു​​ടെ​​യും സം​​സ്കാ​​രം ഇ​​ന്നു പ​​ത്തി​​ന് വ​​സ​​തി​​യി​​ലെ ശു​​ശ്രൂ​​ഷ​​ക​​ൾ​​ക്കു ശേ​​ഷം വെ​​രൂ​​ർ സെ​​ന്‍റ് ജോ​​സ​​ഫ് പ​​ള്ളി​​യി​​ൽ. മ​​ക്ക​​ൾ; ലീ​​ലാ​​മ്മ, ത​​ങ്ക​​ച്ച​​ൻ, ജോ​​ർ​​ജ്, പ​​രേ​​ത​​നാ​​യ രാ​​ജു, ജോ​​യി, കു​​ഞ്ഞു​​മോ​​ൻ, ടോ​​മി, സി​​ബി. മ​​രു​​മ​​ക്ക​​ൾ: പ​​രേ​​ത​​നാ​​യ ചാ​​ക്കോ​​ച്ച​​ൻ, കു​​ഞ്ഞ​​മ്മ, പൊ​​ന്ന​​മ്മ, ത​​ങ്ക​​മ്മ, ലാ​​ലി, ഷീ​​ല, ആ​​ൻ​​സി, ലി​​നി.


വ​​ർ​​ഗീ​​സി​​ന്‍റെ ഭാ​​ര്യ ത​​ങ്ക​​മ്മ കാ​​യം​​കു​​ളം പൂ​​യം​​പ​​ള്ളി കു​​ടും​​ബാം​​ഗ​​മാ​​ണ്. മ​​ക്ക​​ൾ: റെ​​ജി, ര​​ജ​​നി. മ​​രു​​മ​​ക​​ൻ: സി​​ബു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.