എ​​​​ൽ​​​​എ​​​​ൽ​​​​എം കോ​​​​ഴ്സ് ര​​​​ണ്ടാം​​​​ഘ​​​​ട്ട അ​​​​ലോ​​​​ട്ട്മെ​​​ന്‍റ്
Friday, March 22, 2019 12:59 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ​​​​ർ​​​​ക്കാ​​​​ർ ലോ ​​​​കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലേ​​​​യും സ്വ​​​​കാ​​​​ര്യ സ്വാ​​​​ശ്ര​​​​യ ലോ ​​​​കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലേ​​​​യും എ​​​​ൽ​​​​എ​​​​ൽ​​​​എം പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​നു​​​​ള്ള ര​​​​ണ്ടാം ഘ​​​​ട്ട കേ​​​​ന്ദ്രീ​​​​കൃ​​​​ത അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് ആ​​​​രം​​​​ഭി​​​​ച്ചു. നി​​​​ല​​​​വി​​​​ലു​​​​ള്ള ഹ​​​​യ​​​​ർ ഓ​​​​പ്ഷ​​​​നു​​​​ക​​​​ൾ ര​​​​ണ്ടാം ഘ​​​​ട്ട അ​​​​ലോ​​​​ട്ട്മെ​​​​ന്‍റി​​​​ലേ​​​​ക്ക് പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​പ്പെ​​​​ടാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷാ ക​​​​മ്മീ​​​​ഷ​​​​ണ​​​​റു​​​​ടെ വെ​​​​ബ്സൈ​​​​റ്റി​​​​ൽ ഓ​​​​ണ്‍​ലൈ​​​​ൻ ഓ​​​​പ്ഷ​​​​ൻ ക​​​​ണ്‍​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ന​​​​ട​​​​ത്തണം. ഓ​​​​ണ്‍​ലൈ​​​​ൻ ഓ​​​​പ്ഷ​​​​ൻ ക​​​​ണ്‍​ഫ​​​​ർ​​​​മേ​​​​ഷ​​​​നെ തു​​​​ട​​​​ർ​​​​ന്ന് നി​​​​ല​​​​വി​​​​ലു​​​​ള്ള ഹ​​​​യ​​​​ർ ഓ​​​​പ്ഷ​​​​നു​​​​ക​​​​ളു​​​​ടെ പു​​​​നഃ​​​​ക്ര​​​​മീ​​​​ക​​​​ര​​​​ണം ആ​​​​വ​​​​ശ്യ​​​​മി​​​​ല്ലാ​​​​ത്ത ഓ​​​​പ്ഷ​​​​നു​​​​ക​​​​ൾ റ​​​​ദ്ദാ​​​​ക്ക​​​​ൽ എ​​​​ന്നി​​​​വ​​​​യ്ക്കു​​​​ള്ള സൗ​​​​ക​​​​ര്യം 23ന് ​​​​ഉ​​​​ച്ച​​​​യ്ക്ക് ഒ​​​​രു​​​​മ​​​​ണി​​​​വ​​​​രെ വെ​​​​ബ്സൈ​​​​റ്റി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ണ്.

നാ​​​​ളെ ഉ​​​​ച്ച​​​​യ്ക്ക് ഒ​​​​ന്ന് വ​​​​രെ ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന ഓ​​​​പ്ഷ​​​​നു​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലു​​​​ള്ള ര​​​​ണ്ടാം ഘ​​​​ട്ട ഓ​​​​ണ്‍​ലൈ​​​​ൻ അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് നാ​​​​ളെ വൈ​​​​കു​​​​ന്നേ​​​​രം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കും. അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് ല​​​​ഭി​​​​ക്കു​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ര​​​​ണ്ടാം​​​ഘ​​​​ട്ട അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് മെ​​​​മ്മോ​​​​യു​​​​ടെ പ്രി​​​​ന്‍റൗ​​​​ട്ട് എ​​​​ടു​​​​ത്ത് 26നകം പ്ര​​​​വേ​​​​ശ​​​​നം നേ​​​​ട​​​​ണം.


ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് ല​​​​ഭി​​​​ച്ച​​​​വ​​​​ർ ര​​​​ണ്ടാം​​​ഘ​​​​ട്ട അ​​​​ലോ​​​​ട്ട്മെ​​​​ന്‍റി​​​​നാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​പ്പെ​​​​ട​​​​ണ​​​​മെ​​​​ങ്കി​​​​ൽ ഓ​​​​ണ്‍​ലൈ​​​​ൻ ഓ​​​​പ്ഷ​​​​ൻ ക​​​​ണ്‍​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ന​​​​ട​​​​ത്തണം. അ​​​​ലോ​​​​ട്ട്മെ​​​​ന്‍റൊ​​​​ന്നും ല​​​​ഭി​​​​ക്കാ​​​​ത്ത​​​​വ​​​​രും ര​​​​ണ്ടാംഘ​​​​ട്ട അ​​​​ലോ​​​​ട്ട്മെ​​​​ന്‍റി​​​​നാ​​​​യി ഓ​​​​പ്ഷ​​​​ൻ ക​​​​ണ്‍​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ന​​​​ട​​​​ത്തണം. നി​​​​ശ്ചി​​​​ത സ​​​​മ​​​​യ​​​​ത്തി​​​​ന​​​​കം ഓ​​​​ണ്‍​ലൈ​​​​ൻ ഓ​​​​പ്ഷ​​​​ൻ ക​​​​ണ്‍​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ന​​​​ട​​​​ത്താ​​​​ത്ത​​​​വ​​​​രെ ര​​​​ണ്ടാം ഘ​​​​ട്ട അ​​​​ലോ​​​​ട്ട്മെ​​​​ന്‍റിന് പ​​​​രി​​​​ഗ​​​​ണി​​​​ക്കി​​​​ല്ല.

എ​​​​ന്നാ​​​​ൽ, ആ​​​​ദ്യ ഘ​​​​ട്ട​​​​ത്തി​​​​ൽ അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് ല​​​​ഭി​​​​ച്ച് കോ​​​​ള​​​​ജി​​​​ൽ പ്ര​​​​വേ​​​​ശ​​​​നം നേ​​​​ടി​​​​യി​​​​ട്ടു​​​​ള്ള​​​​വ​​​​ർ ര​​​​ണ്ടാം ഘ​​​​ട്ട​​​​ത്തി​​​​ലേ​​​​ക്ക് ഓ​​​​ണ്‍​ലൈ​​​​ൻ ഓ​​​​പ്ഷ​​​​ൻ ക​​​​ണ്‍​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ ന​​​​ട​​​​ത്താ​​​​ത്ത പ​​​​ക്ഷം അ​​​​വ​​​​രു​​​​ടെ ഒ​​​​ന്നാം ഘ​​​​ട്ട​​​​ത്തി​​​​ലെ പ്ര​​​​വേ​​​​ശ​​​​നം നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​താ​​​​യി​​​​രി​​​​ക്കും. അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് ല​​​​ഭി​​​​ച്ചാ​​​​ൽ പ്ര​​​​വേ​​​​ശ​​​​നം നേ​​​​ടു​​​​ക​​​​യും പ​​​​ഠ​​​​നം തു​​​​ട​​​​രു​​​​ക​​​​യും ചെ​​​​യ്യും എ​​​​ന്ന് ഉ​​​​റ​​​​പ്പു​​​​ള്ള കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലേ​​​​ക്കും കോ​​​​ഴ്സു​​​​ക​​​​ളി​​​​ലേ​​​​ക്കും മാ​​​​ത്രം ഓ​​​​പ്ഷ​​​​നു​​​​ക​​​​ൾ നി​​​​ല​​​​നി​​​​ർ​​​​ത്തണം. 0471-2332123, 2339101, 2339102, 2339103, 2339104.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.