ശബരിമല സന്ദർശനം: വീട്ടിൽ കയറ്റണമെന്ന് യുവതിയുടെ ഹർജി
ശബരിമല സന്ദർശനം: വീട്ടിൽ കയറ്റണമെന്ന് യുവതിയുടെ ഹർജി
Wednesday, January 23, 2019 1:06 AM IST
പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ: അ​​​ങ്ങാ​​​ടി​​​പ്പു​​​റ​​​ത്തെ ഭ​​​ർ​​​തൃ​​​വീ​​​ട്ടി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ക​​​ന​​​ക​​​ദു​​​ർ​​​ഗ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചു. ശ​​​ബ​​​രി​​​മ​​​ല ക​​​യ​​​റി​‍യ ശേ​​ഷ​​സ്റ്റ അ​​​ങ്ങാ​​​ടി​​​പ്പു​​​റ​​​ത്തെ വീ​​​ട്ടി​​​ൽ തി​​​രി​​​ച്ചെ​​​ത്തി​​​യ ക​​​ന​​​ക​​​ദു​​​ർ​​​ഗ​​​യും ഭ​​​ർ​​​തൃ​​​മാ​​​താ​​​വും ത​​​മ്മി​​​ലു​​​ണ്ടാ​​​യ അ​​​ടി​​​പി​​​ടി​​​യെ​​​ത്തു​​​ട​​​ർ​​​ന്നു പ​​​രി​​​ക്കേ​​​റ്റു കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു ക​​​ന​​​ക​​​ദു​​​ർ​​​ഗ.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മാ​​​ണ് അ​​വ​​ർ ആ​​​ശു​​​പ​​​ത്രി വി​​​ട്ടു തി​​​രി​​​ച്ചെ​​​ത്തി​​​യ​​​ത്. ക​​​ന​​​ക​​​ദു​​​ർ​​​ഗ​​​യെ വീ​​​ട്ടി​​​ൽ ക​​​യ​​​റ്റു​​​ന്ന​​​ത് ഭ​​​ർ​​​ത്താ​​​വ് കൃ​​​ഷ്ണ​​​നു​​​ണ്ണി എ​​​തി​​​ർ​​​ത്ത​​തോ​​​ടെ, പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ​​​യി​​​ലെ വ​​​ണ്‍ സ്റ്റോ​​​പ്പ് സെ​​​ന്‍റ​​​റി​​​ലേ​​​ക്കു ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം രാ​​​ത്രി പ​​​ത്ത​​​ര​​​യോ​​​ടെ ക​​​ന​​​ക​​​ദു​​​ർ​​​ഗ​​​യെ മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു. പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ സി​​​ഐ ടി.​​​എ​​​സ്. ബി​​​നു​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കൃ​​​ഷ്ണ​​​നു​​​ണ്ണി​​​യും ക​​​ന​​​ക​​​ദു​​​ർ​​​ഗ​​​യു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും തീ​​​രു​​​മാ​​​ന​​​മാ​​​കാ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് വ​​​ണ്‍ സ്റ്റോ​​​പ്പ് സെ​​​ന്‍റ​​​റി​​​ലേ​​​ക്കു ഇ​​​വ​​​രെ മാ​​​റ്റി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.