ഗ​വേ​ഷ​ണ പ​ദ്ധ​തി​യി​ൽ ഒ​ഴി​വു​ക​ൾ: ഇ​ന്‍റ​ർ​വ്യൂ ഫെ​ബ്രു​വ​രി ആ​റി​ന്
Tuesday, January 22, 2019 12:55 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പാ​​​ലോ​​​ട് ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്രു ട്രോ​​​പ്പി​​​ക്ക​​​ൽ ബൊ​​​ട്ടാ​​​ണി​​​ക് ഗാ​​​ർ​​​ഡ​​​ൻ ആ​​​ൻ​​​ഡ് റി​​​സ​​​ർ​​​ച്ച് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ന​​​ട​​​പ്പാ​​​ക്കു​​​ന്ന ഗ​​​വേ​​​ഷ​​​ണ പ​​​ദ്ധ​​​തി​​​യി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ജൂ​​​ണി​​​യ​​​ർ റി​​​സ​​​ർ​​​ച്ച് ഫെ​​ലോ: ഒ​​​ഴി​​​വ് ഒ​​​ന്ന്. കാ​​​ലാ​​​വ​​​ധി മൂ​​​ന്നു വ​​​ർ​​​ഷം. (പ്ലാ​​​ന്‍റ് ജ​​​ന​​​റ്റി​​​ക് റി​​​സോ​​​ഴ്‌​​​സ്). യോ​​​ഗ്യ​​​ത: ബോ​​​ട്ട​​​ണി​​​യി​​​ൽ ഒ​​​ന്നാം ക്ലാ​​​സ് ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. വ​​​ന​​​പ​​​ര്യ​​​വേ​​​ക്ഷ​​​ണ​​​ത്തി​​​ലു​​​ള്ള പ​​​രി​​​ച​​​യ​​​വും ടാ​​​ക്‌​​​സോ​​​ണ​​​മി​​​യി​​​ലു​​​ള്ള വൈ​​​ദ​​​ഗ്ധ്യ​​​വും അ​​​ഭി​​​ല​​​ഷ​​​ണീ​​​യം.
ആ​​​ദ്യ ര​​​ണ്ടു​​​വ​​​ർ​​​ഷ​​​ത്തേ​​​ക്ക് ഫെ​​​ലോ​​​ഷി​​​പ്പ് പ്ര​​​തി​​​മാ​​​സം 16,000 രൂ​​​പ​​​യും 10 ശ​​​ത​​​മാ​​​നം എ​​​ച്ച്ആ​​​ർ​​​എ​​​യും. മൂ​​​ന്നാം വ​​​ർ​​​ഷം പ്ര​​​തി​​​മാ​​​സം 18,000 രൂ​​​പ​​​യും 10 ശ​​​ത​​​മാ​​​നം എ​​​ച്ച്ആ​​​ർ​​​എ​​​യും. ഫീ​​​ൽ​​​ഡ് അ​​​റ്റ​​​ൻ​​​ഡ​​​ന്‍റ്: ഒ​​​ഴി​​​വ് ഒ​​​ന്ന്. കാ​​​ലാ​​​വ​​​ധി മൂ​​​ന്നു വ​​​ർ​​​ഷം. യോ​​​ഗ്യ​​​ത: പ​​​ത്താം ക്ലാ​​​സ് വി​​​ജ​​​യി​​​ച്ചി​​​രി​​​ക്ക​​​ണം. സ​​​സ്യ​​​ശേ​​​ഖ​​​ര​​​ണ​​​ത്തി​​​നും ന​​​ഴ്‌​​​സ​​​റി പ​​​രി​​​പാ​​​ല​​​ന​​​ത്തി​​​നും ര​​​ണ്ടു​​​വ​​​ർ​​​ഷ​​​ത്തി​​​ൽ കു​​​റ​​​യാ​​​തെ​​​യു​​​ള്ള പ​​​രി​​​ച​​​യം അ​​​ഭി​​​ല​​​ഷ​​​ണീ​​​യം. വേ​​​ത​​​നം പ്ര​​​തി​​​ദി​​​നം 645 രൂ​​​പ. പ്രാ​​​യം 2019 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് 28 വ​​​യ​​​സ് ക​​​വി​​​യാ​​​ൻ പാ​​​ടി​​​ല്ല. താ​​​ല്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ വി​​​ശ​​​ദ​​​മാ​​​യ ബ​​​യോ​​​ഡാ​​​റ്റ, യോ​​​ഗ്യ​​​ത​​​ക​​​ൾ തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ എ​​​ന്നി​​​വ​​​യും അ​​​വ​​​യു​​​ടെ സ്വ​​​യം​​​സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ർ​​​പ്പു​​​ക​​​ളും സ​​​ഹി​​​തം ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്രു ട്രോ​​​പ്പി​​​ക്ക​​​ൽ ബൊ​​​ട്ടാ​​​ണി​​​ക് ഗാ​​​ർ​​​ഡ​​​ൻ ആ​​​ൻ​​​ഡ് റി​​​സ​​​ർ​​​ച്ച് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട്, പാ​​​ലോ​​​ട്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - 695562 ൽ ​​​ഫെ​​​ബ്രു​​​വ​​​രി ആ​​​റി​​​ന് രാ​​​വി​​​ലെ 10ന് ​​​കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക്കാ​​​യി ഹാ​​​ജ​​​രാ​​​ക​​​ണം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.jntbgri.res.in.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.