മ​ല​യാ​ളി ന​ഴ്സ് അ​യ​ർ​ല​ൻ​ഡി​ൽ മ​രി​ച്ചു
മ​ല​യാ​ളി ന​ഴ്സ് അ​യ​ർ​ല​ൻ​ഡി​ൽ  മ​രി​ച്ചു
Thursday, January 17, 2019 12:50 AM IST
പാ​​ലാ: മ​​ല​​യാ​​ളി ന​​ഴ്സ് അ​​യ​​ർ​​ല​​ൻ​​ഡി​​ലെ ആ​​ശു​​പ​​ത്രി​​യി​​ൽ ശ​​സ്ത്ര​​ക്രി​​യ​​യെ​​ത്തു​​ട​​ർ​​ന്ന് ചി​​കി​​ത്സ​​യി​​ലി​​രി​​ക്കെ മ​​രി​​ച്ചു. പാ​​ലാ ഇ​​ല്ലി​​മൂ​​ട്ടി​​ൽ കു​​ഞ്ഞു​​മോ​​ന്‍റെ മ​​ക​​ൻ സി​​റി​​ൾ ജോ​​യി​​യു​​ടെ ഭാ​​ര്യ ടി​​നി (37) ആ​​ണ് മ​​രി​​ച്ച​​ത്. അ​​യ​​ർ​​ല​​ൻ​​ഡ് ലി​​മ​​റി​​ക് സെ​​ന്‍റ് ജോ​​ണ്‍​സ് ആ​​ശു​​പ​​ത്രി​​യി​​ൽ ന​​ഴ്സാ​​യ ടി​​നി എ​​ട​​ത്വാ നീ​​ലി​​കാ​​ട്ട് ജോ​​ർ​​ജു​​കു​​ട്ടി-​​അ​​ച്ചാ​​മ്മ ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ളാ​​ണ്. 12 വ​​ർ​​ഷ​​മാ​​യി അ​​യ​​ർ​​ല​​ൻ​​ഡി​​ൽ ന​​ഴ്സാ​​യി ജോ​​ലി ചെ​​യ്തു വ​​രി​​ക​​യാ​​യി​​രു​​ന്നു. സം​​സ്കാ​​രം പി​​ന്നീ​​ട് പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് ക​​ത്തീ​​ഡ്ര​​ലി​​ൽ . മ​​ക്ക​​ൾ: റി​​യാ​​നാ, റി​​യോ​​ൺ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.