സി.​വി. ര​വീ​ന്ദ്ര​ൻ തി​രു​വ​ന​ന്ത​പു​രം എ​യ​ർ​പോർ​ട്ട് ഡ​യ​റ​ക്ട​ർ
Saturday, January 12, 2019 1:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി സി.​​​വി. ര​​​വീ​​​ന്ദ്ര​​​ൻ ചു​​​മ​​​ത​​​ല​​​യേ​​​റ്റു. മം​​​ഗ​​​ലാ​​​പു​​​രം എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് ജോ​​​യി​​​ന്‍റ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​രാ​​​യി (എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്-​​​ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ) പ്ര​​​വ​​​ർ​​​ത്തി​​​ച്ചു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.