ആ​യു​ർ​വേ​ദ ഡോ​ക്ട​ർ​മാ​രു​ടെ സം​സ്ഥാ​ന സ​മ്മേ​ള​നം ഇ​ന്നു സമാപിക്കും
Saturday, January 12, 2019 1:14 AM IST
തൃ​​​ശൂ​​​ർ: കേ​​​ര​​​ള ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ആ​​​യു​​​ർ​​​വേ​​​ദ മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സേ​​​ഴ്സ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ഇ​​​ന്നു തൃ​​​ശൂ​​​രി​​​ൽ സമാപിക്കും. ഹോ​​​ട്ട​​​ൽ അ​​​ശോ​​​ക ഇ​​​ന്നി​​​ൽ ഇ​​​ന്നലെ ഉ​​​ച്ച​​​ക​​ഴി​​ഞ്ഞു ര​​​ണ്ട​​​ര​​​യ്ക്കു പ്ര​​​തി​​​നി​​​ധി​​​സ​​​മ്മേ​​​ള​​​നം പി.​​​കെ. ബി​​​ജു എം​​​പി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. വൈ​​​കു​​​ന്നേ​​​രം ക​​​ലാ​​​സ​​​ന്ധ്യ​​​യും കു​​​ടും​​​ബ​​​സം​​​ഗ​​​മ​​​വും ന​​​ട​​​ന്നു.

ഇന്നു രാ​​​വി​​​ലെ ഒ​​മ്പ​​​തി​​​ന് ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. പ​​​ങ്ക​​​ജ ക​​​സ്തൂ​​​രി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ പ​​​ദ്മ​​​ശ്രീ ഡോ. ​​​ജെ. ഹ​​​രീ​​​ന്ദ്ര​​​ൻ​​​നാ​​​യ​​​ർ വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​യാ​​​കും.


സ്റ്റേ​​​റ്റ് മി​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ കേ​​​ശ​​​വേ​​​ന്ദ്ര​​​കു​​​മാ​​​ർ അ​​​വാ​​​ർ​​​ഡ്ദാ​​​നം നി​​​ർ​​​വ​​​ഹി​​​ക്കും. വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​പി. ര​​​ഘു​​​പ്ര​​​സാ​​​ദ്, ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​ർ ഡോ. ​​​എ.​​​എ​​​സ്. പ്ര​​​ശാ​​​ന്ത്, ഡോ. ​​​എ​​​സ്. ദു​​​ർ​​​ഗാ​​​പ്ര​​​സാ​​​ദ് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.