ബാ​റു​ക​ളിൽ ഇനി തനി വിദേശിയും
ബാ​റു​ക​ളിൽ ഇനി തനി വിദേശിയും
Thursday, December 6, 2018 1:47 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ ബാ​​​​റു​​​​ക​​​​ളും ബി​​​​യ​​​​ർ പാ​​​​ർ​​​​ല​​​​റു​​​​ക​​​​ളും വ​​​​ഴി കൂ​​​​ടു​​​​ത​​​​ൽ മ​​​​ദ്യം വി​​​​ൽ​​​​ക്കാ​​​​ൻ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി സ​​​​ർ​​​​ക്കാ​​​​ർ. ബി​​​​വ​​​​റേ​​​​ജ​​​​സ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ഒൗ​​​​ട്ട്‌​​​ലെ​​​​റ്റു​​​​ക​​​​ൾ വ​​​​ഴി വി​​​​ൽ​​​​ക്കാ​​​​ൻ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യ വി​​​​ദേ​​​​ശനി​​​​ർ​​​​മി​​​​ത വി​​​​ദേ​​​​ശമ​​​​ദ്യം ബാ​​​​റു​​​​ക​​​​ൾവ​​​​ഴി വി​​​​ൽ​​​​ക്കാ​​​​നും അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി. ബി​​​​യ​​​​ർ-​​​​വൈ​​​​ൻ പാ​​​​ർ​​​​ല​​​​റു​​​​ക​​​​ൾ വ​​​​ഴി വി​​​​ദേ​​​​ശനി​​​​ർ​​​​മി​​​​ത വൈ​​​​നു​​​​കൾ വി​​​​ൽ​​​​ക്കാ​​​​നും ഭാ​​​​വി​​​​യി​​​​ൽ ബി​​​​യ​​​​ർ എ​​​​ത്തി​​​​യാ​​​​ൽ അ​​​​വ വി​​​​ൽ​​​​ക്കു​​​​ന്ന​​​​തി​​​​ന് അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കാ​​​​നും തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

ബി​​​​വ​​​​റേ​​​​ജ​​​​സ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ വി​​​​ൽ​​​​ക്കു​​​​ന്ന വി​​​​ദേ​​​​ശനി​​​​ർ​​​​മി​​​​ത വി​​​​ദേ​​​​ശമ​​​​ദ്യം ബാ​​​​റു​​​​ക​​​​ൾ വ​​​​ഴി​​​​യും വി​​​​ൽ​​​​പ​​​​ന ന​​​​ട​​​​ത്താ​​​​മെ​​​​ന്ന ബാ​​​​റു​​​​ട​​​​മ​​​​ക​​​​ളു​​​​ടെ വാ​​​​ദം അം​​​​ഗീ​​​​ക​​​​രി​​​​ച്ച് എ​​​​ക്സൈ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ ഋ​​​​ഷി​​​​രാ​​​​ജ് സിം​​​​ഗ് ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം സ​​​​ർ​​​​ക്കു​​​​ല​​​​ർ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യി​​​​രു​​​​ന്നു. ബാ​​​​റു​​​​ക​​​​ൾ വ​​​​ഴി വി​​​​ദേ​​​​ശനി​​​​ർ​​​​മി​​​​ത വി​​​​ദേ​​​​ശമ​​​​ദ്യം വി​​​​ൽ​​​​പ​​​​ന ന​​​​ട​​​​ത്താ​​​​ൻ എ​​​​ക്സൈ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കാ​​​​തി​​​​രു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് എ​​​​ക്സൈ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ സ​​​​ർ​​​​ക്കു​​​​ല​​​​ർ പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ​​​​ത്.


ഇ​​​​ന്ത്യ​​​​ൻ നി​​​​ർ​​​​മി​​​​ത വി​​​​ദേ​​​​ശമ​​​​ദ്യ​​​​വും ബി​​​​യ​​​​റും വൈ​​​​നും മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു ബാ​​​റി​​​ലും ബി​​​യ​​​ർ പാ​​​ർ​​​ല​​​റി​​​ലും വി​​​​ൽ​​​​പ​​​​ന ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​ത്. നേ​​​​ര​​​​ത്തെ വി​​​​ദേ​​​​ശനി​​​​ർ​​​​മി​​​​ത വി​​​​ദേ​​​​ശ മ​​​​ദ്യം ബി​​​​വ​​​​റേ​​​​ജ​​​​സ് ഒൗ​​​​ട്ട് ലെ​​​​റ്റു​​​​ക​​​​ൾ വ​​​​ഴി വി​​​​ൽ​​​​പ​​​​ന ന​​​​ട​​​​ത്താ​​​​ൻ അ​​​​ബ്കാ​​​​രിച​​​​ട്ട ഭേ​​​​ദ​​​​ഗ​​​​തി ന​​​​ട​​​​ത്തി​​​​യ​​​​പ്പോ​​​​ൾ രാ​​​​ജ്യ​​​​ത്തി​​​​ന​​​​ക​​​​ത്തും വി​​​​ദേ​​​​ശ​​​​ത്തും നി​​​​ർ​​​​മി​​​​ക്കു​​​​ന്ന മ​​​​ദ്യം വി​​​​ൽ​​​​ക്കാ​​​​മെ​​​​ന്ന ഭേ​​​​ദ​​​​ഗ​​​​തി കൊ​​​​ണ്ടു​​​വ​​​​രു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.
ബി​​​​യ​​​​ർ വൈ​​​​ൻ പാ​​​​ർ​​​​ല​​​​റു​​​​ക​​​​ൾ (എ​​​​ഫ്എ​​​​ൽ- 11) വ​​​​ഴി ഇ​​​​ന്ത്യ​​​​ൻ നി​​​​ർ​​​​മി​​​​ത ബി​​​​യ​​​​റും വൈ​​​​നും വി​​​​ൽ​​​​പ​​​​ന ന​​​​ട​​​​ത്താ​​​​നാ​​​​ണ് അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്ന​​​​ത്.
പു​​​​തി​​​​യ ഭേ​​​​ദ​​​​ഗ​​​​തി വ​​​​ഴി വി​​​​ദേ​​​​ശനി​​​​ർ​​​​മി​​​​ത വൈ​​​​നും ബി​​​​യ​​​​ർ പാ​​​​ർ​​​​ല​​​​ർ വ​​​​ഴി വി​​​​ൽ​​​​ക്കാം. വി​​​​ദേ​​​​ശനി​​​​ർ​​​​മി​​​​ത ബി​​​​യ​​​​ർ ഇപ്പോൾ ഇ​​​​വി​​​​ടെ എ​​​​ത്തുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.