ഹൈ​ക്കോ​ട​തിവി​ധി സ്വാ​ഗ​താ​ർ​ഹം: സീ​നി​യ​ർ ജേ​ർ​ണ​ലി​സ്റ്റ് യൂ​ണി​യ​ൻ
Monday, October 15, 2018 11:46 PM IST
കൊ​​​ച്ചി: എം​​​പ്ലോ​​​യീ​​​സ് പ്രോ​​​വി​​​ഡ​​​ന്‍റ് ഫ​​​ണ്ട് സം​​​ബ​​​ന്ധി​​​ച്ച ഹൈ​​​ക്കോ​​​ട​​​തി വി​​​ധി ച​​​രി​​​ത്ര​​​പ്ര​​​ധാ​​​ന​​​മാ​​​യ നാ​​​ഴി​​​ക​​​ക്ക​​​ല്ലാ​​​ണെ​​​ന്ന് സീ​​​നി​​​യ​​​ർ ജേ​​​ർ​​​ണ​​​ലി​​​സ്റ്റ് യൂ​​​ണി​​​യ​​​ൻ സം​​​സ്ഥാ​​​ന വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​ജ​​​നാ​​​ർ​​​ദ​​ന​​​ൻ നാ​​​യ​​​രും ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ​​എ​​ച്ച്എം അ​​​ഷ്റ​​​ഫും പ​​​റ​​​ഞ്ഞു.

2014 ലെ ​​​പി​​​എ​​ഫ് ഭേ​​​ദ​​​ഗ​​​തി​​​ക​​​ൾ റ​​​ദ്ദാ​​​ക്കി​​​യ ഹൈ​​​ക്കോ​​​ട​​​തിവി​​​ധി സ്വാ​​​ഗ​​​താ​​​ർ​​​ഹ​​​മാ​​​ണ്. ഇ​​​ത് പെ​​​ൻ​​​ഷ​​​ൻ വാ​​​ങ്ങു​​​ന്ന ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും ഇ​​​പി​​​എ​​​ഫി​​​ൽ വി​​​ഹി​​​ത​​​മ​​​ട​​​യ്ക്കു​​​ന്ന നി​​​ല​​​വി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും ആ​​​ശ്വാ​​​സം പ​​​ക​​​രു​​​ന്ന​​​താ​​​ണെ​​​ന്നും അ​​​വ​​​ർ വാ​​​ർ​​​ത്ത​​​ക്കു​​​റി​​​പ്പി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.