മാർ ജോർജ് ആലഞ്ചേരി റോമിലേക്ക്
മാർ ജോർജ് ആലഞ്ചേരി റോമിലേക്ക്
Monday, September 24, 2018 12:38 AM IST
കൊ​​ച്ചി: വ​​ത്തി​​ക്കാ​​നി​​ൽ ന​​ട​​ക്കു​​ന്ന സി​​ന​​ഡി​​ലും സ​​മ്മേ​​ള​​ന​​ത്തി​​ലും പ​​ങ്കെ​​ടു​​ക്കാ​​നാ​​യി സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി ഇ​​ന്ന് റോ​​മി​​ലേ​​ക്കു പോ​​കും. 25 മു​​ത​​ൽ 28 വ​​രെ ന​​ട​​ക്കു​​ന്ന സ​​ഭൈ​​ക്യ​​ത്തി​​നു വേ​​ണ്ടി​​യു​​ള്ള പൊ​​ന്തി​​ഫി​​ക്ക​​ൽ കൗ​​ൺ​​സി​​ൽ സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​ദ്ദേ​​ഹം പ​​ങ്കെ​​ടു​​ക്കും. തു​​ട​​ർ​​ന്ന് ഒ​​ക്ടോ​​ബ​​ർ മൂ​​ന്നു മു​​ത​​ൽ 28 വ​​രെ ന​​ട​​ക്കു​​ന്ന സി​​ന​​ഡി​​ലും പ​​ങ്കെ​​ടു​​ക്കും. “യു​​വ​​ജ​​ന​​ങ്ങ​​ൾ വി​​ശ്വാ​​സ​​വും ദൈ​​വ​​വി​​ളി വി​​വേ​​ചി​​ച്ച​​റി​​യ​​ലും’’ എ​​ന്ന​​താ​​ണ് സി​​ന​​ഡി​​ന്‍റെ വി​​ഷ​​യം.


സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യി​​ൽ​​നി​​ന്ന് മാ​​ർ ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി​​ൽ, മാ​​ർ ജോ​​സ​​ഫ് പാം​​ബ്ലാ​​നി എ​​ന്നി​​വ​​രും സീ​​റോ മ​​ല​​ങ്ക​​ര സ​​ഭ​​യി​​ൽ​​നി​​ന്നു മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് കർദിനാൾ മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്ക​​ബാ​​വ​​യും ല​​ത്തീ​​ൻ സ​​ഭ​​യി​​ൽ​​നി​​ന്ന് അ​​ഞ്ചു ബി​​ഷ​​പ്പു​​മാ​​രും സി​​ന​​ഡി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ പോ​​കു​​ന്നു​​ണ്ട്. സ​​മ്മേ​​ള​​ന​​ങ്ങ​​ൾ​​ക്കു ശേ​​ഷം ന​​വം​​ബ​​ർ മൂ​​ന്നി​​ന് മാ​​ർ ആ​​ല​​ഞ്ചേ​​രി തി​​രി​​ച്ചെ​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.