ക​ന്യാ​സ്ത്രീസ​മ​രവേദി മാ​ർ​ക്സിസ്റ്റ് വി​രു​ദ്ധമാ​ക്കാ​ൻ ശ്ര​മി​ച്ചു: കോ​ടി​യേ​രി ബാലകൃഷ്ണൻ
Monday, September 24, 2018 12:29 AM IST
തൃ​​​ശൂ​​​ർ: ക​​​ന്യാ​​​സ്ത്രീ​​​ക​​​ളു​​​ടെ സ​​​മ​​​ര​​വേ​​ദി മാ​​​ർ​​​ക്സി​​സ്റ്റ് വി​​​രു​​​ദ്ധ​​​കേ​​​ന്ദ്ര​​​മാ​​​ക്കാ​​​ൻ ചി​​​ല​​​ർ ശ്ര​​​മി​​​ച്ചു​​​വെ​​​ന്ന് സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ. സ​​​മ​​​ര​​​വേ​​​ദി​​​യി​​​ലെ പ്ര​​​സം​​​ഗ​​​ങ്ങ​​​ളെ​​​ല്ലാം പാ​​​ർ​​​ട്ടി​​​ക്കും സ​​​ർ​​​ക്കാ​​​രി​​​നും എ​​​തി​​​രാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും കോ​​​ടി​​​യേ​​​രി പ​​​റ​​​ഞ്ഞു. തൃ​​​ശൂ​​​രി​​​ൽ അ​​​ഴീ​​​ക്കോ​​​ട​​​ൻ ര​​​ക്ത​​​സാ​​​ക്ഷി​​​ത്വ ദി​​​നാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച പൊ​​​തു​​​സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.