ബാ​ർ കോ​ഴ: വി​ധി സ്വാ​ഗ​തം ചെ​യ്യു​ന്നുവെന്നു വി.​എ​സ്
ബാ​ർ കോ​ഴ: വി​ധി  സ്വാ​ഗ​തം ചെ​യ്യു​ന്നുവെന്നു  വി.​എ​സ്
Wednesday, September 19, 2018 12:12 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബാ​​​ർ കോ​​​ഴ​​​ക്കേ​​​സി​​​ൽ വ​​​ന്ന കോ​​​ട​​​തിവി​​​ധി സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്ന​​​താ​​​യി സി​​പി​​എം നേ​​താ​​വ് വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ൻ. അ​​​ഴി​​​മ​​​തി​​​ക്കാ​​​ർ​​​ക്കു ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ വ​​​ഴി​​​യൊ​​​രു​​​ക്കു​​​ന്ന​​​താ​​​ണ് പു​​​തി​​​യ കേ​​​ന്ദ്ര നി​​​യ​​​മം എ​​​ന്ന് ഈ ​​​വി​​​ധി​​​യി​​​ലൂ​​​ടെ വ്യ​​​ക്ത​​​മാ​​​കു​​​ന്നു​​​മു​​​ണ്ട്. സ​​​ർ​​​ക്കാ​​​ർ എ​​​ത്ര​​​യും പെ​​​ട്ടെ​​​ന്ന് തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ക​​​യാ​​​ണ് ഇ​​​നി വേ​​​ണ്ട​​​ത്. കോ​​​ട​​​തി​​​യി​​​ൽ പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ കൈ​​​ക്കൊ​​​ണ്ട നി​​​ല​​​പാ​​​ടു​​​ക​​​ളും പ​​​രി​​​ശോ​​​ധി​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നു വി.​​​എ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.