ജൈ​വ​വൈ​വി​ധ്യ പു​ര​സ്‌​കാ​ര​ങ്ങ​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Wednesday, February 21, 2018 1:25 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2017-18 വ​​​ർ​​​ഷ​​​ത്തെ ജൈ​​​വ​​​വൈ​​​വി​​​ധ്യ പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ൾ​​​ക്ക് കേ​​​ര​​​ള സം​​​സ്ഥാ​​​ന ജൈ​​​വ വൈ​​​വി​​​ധ്യ ബോ​​​ർ​​​ഡ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​പേ​​​ക്ഷ​​​ക​​​ളും അ​​​നു​​​ബ​​​ന്ധ​​​രേ​​​ഖ​​​ക​​​ളും 28 നു ​​​മു​​​മ്പ് മെം​​ബ​​​ർ സെ​​​ക്ര​​​ട്ട​​​റി, കേ​​​ര​​​ള സം​​​സ്ഥാ​​​ന ജൈ​​​വ​​​വൈ​​​വി​​​ധ്യ ബോ​​​ർ​​​ഡ്, എ​​​ൽ-14 ജ​​​യ്‌​​​ന​​​ഗ​​​ർ, മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് പി​​​ഒ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - 695 011 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ല​​​ഭി​​​ക്ക​​​ണം. ഫോ​​​ൺ : 0471-2553135, 2 554740. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ളും അ​​​പേ​​​ക്ഷ​​​യു​​​ടെ മാ​​​തൃ​​​ക​​​യും ww w.keralabiodiversity.org യി​​​ൽ ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.