പാ​നൂ​രി​ൽ സം​ഘ​ർ​ഷം; അ​ഞ്ചു പേ​ർ​ക്ക് വെ​ട്ടേ​റ്റു
Wednesday, December 13, 2017 2:04 PM IST
പാ​​​നൂ​​​ർ: ക​​​ണ്ണം​​​വെ​​​ള്ളി​​​യി​​​ൽ ബി​​​ജെ​​​പി-​​​സി​​​പി​​​എം സം​​​ഘ​​​ർ​​​ഷം. നാ​​​ല് സി​​പി​​എം ​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും ഒ​​​രു ബി​​​ജെ​​​പി പ്ര​​​വ​​​ർ​​​ത്ത​​​ക​​​നും വെ​​​ട്ടേ​​​റ്റു. ബി​​​ജെ​​​പി പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ ക​​​ണ്ണം​​വെ​​​ള്ളി​​​യി​​​ലെ മു​​​ത്തേ​​​ട​​​ത്ത് താ​​​ഴെ​​കു​​​നി​​​യി​​​ൽ റോ​​​ജി​​ൻ (19), സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​യ ക​​​ണ്ണം​​വെ​​​ള്ളി​​​യി​​​ലെ റി​​​ജി​​​ൽ, ശ്രീ​​​രാ​​​ഗ്, വി​​​ബി​​​ൻ, ഷൈ​​​ൻ എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് വെ​​​ട്ടേ​​​റ്റ​​​ത്. ബി​​​ജെ​​​പി പ്ര​​​വ​​​ർ​​​ത്ത​​​ക​​​നെ ത​​​ല​​​ശേ​​​രി ഇ​​​ന്ദി​​​രാ​​​ഗാ​​​ന്ധി സ​​​ഹ​​​ക​​​ര​​​ണ ആ​​​ശു​​​പ​​​ത്രി​​​യി​​​ലും സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ ത​​​ല​​​ശേ​​​രി സ​​​ഹ​​​ക​​​ര​​​ണ ആ​​ശു​​​പ​​​ത്രി​​​യി​​​ലും പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...