ആ​സി​ഡ് ഉ​ള്ളി​ൽ ചെ​ന്ന് മ​രി​ച്ചു
Thursday, June 20, 2024 11:05 PM IST
കൊ​ട്ടാ​ര​ക്ക​ര: സ​ദാ​ന​ന്ദ​പു​രം കോ​ട്ടൂ​ർ ത​ട​ത്തി വി​ള പു​ത്ത​ൻ വീ​ട്ടി​ൽ രാ​ധാ​മ​ണി​യ​മ്മ​യെ (70) ആ​സി​ഡ് ഉ​ള്ളി​ൽ ചെ​ന്ന് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഓ​ട​നാ​വ​ട്ടം ചെ​പ്ര​യി​ലെ മ​ക​ളു​ടെ വീ​ട്ടി​ൽ ആ​യി​രു​ന്നു സം​ഭ​വം.

അ​വ​ശ​നി​ല​യി​ലാ​യ രാ​ധാ​മ​ണി​യ​മ്മ​യെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത​നാ​യ ര​വീ​ന്ദ്ര​ൻ പി​ള്ള​യു​ടെ ഭാ​ര്യ​യാ​ണ്.