Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പ്ര​വേ​ശ​ന​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു
ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു.പ​ട്ടി​ക​യും അ​ഡ്മി​ഷ​ൻ ഷെ​ഡ്യൂ​ളും www.admission.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. Login Id ഉ​പ​യോ​ഗി​ച്ച് കോ​ൾ ലെ​റ്റ​ർ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം.

യു​ജി ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് നി൪​ദേ​ശ​ങ്ങ​ൾ

201920 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ ബി​രു​ദ​പ്ര​വേ​ശ​ന​ത്തി​നു​ള്ള ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് www.admission.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​പേ​ക്ഷ​ക​ർ ആ​പ്ലി​ക്കേ​ഷ​ന്‍ ന​മ്പ​റും പാ​സ്‌​വേ​ഡും ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് ത​ങ്ങ​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണ്. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ഈ​മാ​സം 10 മു​ത​ൽ 11 വ​രെ അ​ഡ്മി​ഷ​ൻ ഫീ​സ് എ​സ്ബി​ഐ ക​ള​ക്‌​ട് വ​ഴി നി​ർ​ബ​ന്ധ​മാ​യും അ​ട​യ്ക്കേ​ണ്ട​താ​ണ്. ഫീ​സ് അ​ട​യ്ക്കാ​ത്ത​വ​ർ​ക്ക് ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റ് ന​ഷ്ട​മാ​കു​ക​യും തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റ് പ്ര​ക്രി​യ​യി​ൽ​നി​ന്ന് പു​റ​ത്താ​കു​ക​യും ചെ​യ്യും. അ​ഡ്മി​ഷ​ന്‍ ഫീ​സ് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 720/ രൂ​പ​യും എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ന് 660/ രൂ​പ​യു​മാ​ണ്. UG AdmissionAdmission fee (General/SEBC), UG AdmissionAdmission fee (SC/ST) എ​ന്നീ കാ​റ്റ​ഗ​റി​യി​ൽ മാ​ത്രം ഓ​ൺ​ലൈ​നാ​യി ഫീ​സ് അ​ട​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്. മ​റ്റ് കാ​റ്റ​ഗ​റി​യി​ൽ ഫീ​സ​ട​ച്ചാ​ൽ ഒ​രു​കാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.

അ​ഡ്മി​ഷ​ന്‍ ഫീ​സ് അ​ട​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ലോ​ഗി​ൻ ചെ​യ്ത് അ​ഡ്മി​ഷ​ൻ ഫീ​സ് അ​ട​ച്ച വി​വ​രം 11ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ന്പാ​യി വെ​ബ്സൈ​റ്റി​ൽ ന​ല്‍​കി ത​ങ്ങ​ളു​ടെ അ​ലോ​ട്ട്മെ​ന്‍റ് ഉ​റ​പ്പാ​ക്കേ​ണ്ട​താ​ണ്. അ​ഡ്മി​ഷ​ൻ ഫീ​സ് അ​ട​ച്ച വി​വ​രം യ​ഥാ​സ​മ​യം

www.admission.kannuruniversity.ac.inൽ ​ചേ​ർ​ക്കാ​ത്ത അ​പേ​ക്ഷ​ക​രു​ടെ അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​ക്കും. ഇ​ങ്ങ​നെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ യാ​തൊ​രു​കാ​ര​ണ​വ​ശാ​ലും അ​ടു​ത്ത അ​ലോ​ട്ട്മെ​ന്‍റി​ൽ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ ത​ങ്ങ​ള്‍​ക്ക് ല​ഭി​ച്ച സീ​റ്റി​ല്‍ സം​തൃ​പ്ത​ര​ല്ലെ​ങ്കി​ലും തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ട​ണ​മെ​ന്നു​ണ്ടെ​ങ്കി​ല്‍ അ​തി​നാ​യി അ​ഡ്മി​ഷ​ൻ ഫീ​സ് യ​ഥാ​സ​മ​യം അ​ട​ച്ച് ആ ​വി​വ​രം നി​ശ്ചി​ത​സ​മ​യ​ത്തി​നു​ള്ളി​ൽ വെ​ബ്സൈ​റ്റി​ൽ ചേ​ർ​ക്കേ​ണ്ട​താ​ണ്.

അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ ത​ങ്ങ​ള്‍​ക്ക് ല​ഭി​ച്ച സീ​റ്റി​ൽ സം​തൃ​പ്ത​രാ​ണെ​ങ്കി​ൽ അ​ഡ്മി​ഷ​ന്‍ ഫീ​സ് അ​ട​ച്ച വി​വ​രം വെ​ബ്സൈ​റ്റി​ൽ ചേ​ർ​ത്ത​ശേ​ഷം അ​വ​രു​ടെ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ 11ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു​ള്ളി​ൽ നീ​ക്കം​ചെ​യ്യ​ണം. ഇ​പ്ര​കാ​രം സ്വ​ന്തം ഇ​ഷ്ട​ത്തി​ന​നു​സ​രി​ച്ച് റ​ദ്ദ് ചെ​യ്ത ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ പി​ന്നീ​ട് ഒ​രു​കാ​ര​ണ​വ​ശാ​ലും പു​നഃ​സ്ഥാ​പി​ച്ച് കൊ​ടു​ക്കു​ന്ന​ത​ല്ല. ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ നി​ല​നി​ർ​ത്തു​ന്ന അ​പേ​ക്ഷ​ക​രെ അ​ടു​ത്ത അ​ലോ​ട്ട്മെ​ന്‍റി​ൽ ആ ​ഓ​പ്ഷ​നു​ക​ളി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​തും അ​വ​ർ പു​തി​യ അ​ലോ​ട്ട്മെ​ന്‍റ് നി​ർ​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്കേ​ണ്ട​തു​മാ​ണ്. ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് 13നും ​മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് 18നും ​ന​ട​ക്കും.

കോ​ള​ജ് പ്ര​വേ​ശ​നം

ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​നു​ശേ​ഷം ഒ​ഴി​വ് വ​രു​ന്ന സീ​റ്റു​ക​ളി​ലേ​ക്ക് ര​ണ്ടും മൂ​ന്നും അ​ലോ​ട്ട്മെ​ന്‍റു​ക​ൾ ന​ട​ത്തും. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​നു​ശേ​ഷം മാ​ത്രം അ​ത​ത് കോ​ള​ജു​ക​ളി​ൽ അ​ഡ്മി​ഷ​നു​വേ​ണ്ടി ഹാ​ജ​രാ​ക​ണം. അ​ഡ്മി​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നാ​യി ഹാ​ജ​രാ​ക്കു​ന്ന​തി​നു​ള്ള അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​നു​ശേ​ഷം മാ​ത്രം വെ​ബ്സൈ​റ്റി​ൽ​നി​ന്ന് ല​ഭ്യ​മാ​കും. അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യോ​ടൊ​പ്പം താ​ഴെ​കൊ​ടു​ത്തി​രി​ക്കു​ന്ന രേ​ഖ​ക​ളും പ്ര​വേ​ശ​ന​സ​മ​യ​ത്ത് അ​ത​ത് കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്.1)​ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, 2)ര​ജി​സ്ട്രേ​ഷ​ന്‍ ഫീ​സ്, സ​ർ​വ്വ​ക​ലാ​ശാ​ല ഫീ​സ് എ​ന്നി​വ SBI Collect വ​ഴി ഓ​ണ്‍​ലൈ​നാ​യി അ​ട​ച്ച ര​സീ​തീ​ന്‍റെ പ്രി​ന്‍റൗ​ട്ട്, 3)യോ​ഗ്യ​ത പ​രീ​ക്ഷ​യു​ടെ അ​സ​ല്‍ മാ​ർ​ക്ക് ലി​സ്റ്റ്, 4)ജ​ന​ന​തീ​യ​തി തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, 5)വി​ടു​ത​ല്‍ സ​ർ​ട്ടി​ഫി​ക്ക​റ്റ്, 6)കോ​ഴ്സ് ആ​ൻ​ഡ് കോ​ൺ​ഡ​ക്ട് സ​ർ​ട്ടി​ഫി​ക്ക​റ്റ്, 7)അ​സ​ല്‍ ക​മ്മ്യൂ​ണി​റ്റി / ബി​പി​എ​ല്‍ സ​ർ​ട്ടി​ഫി​ക്ക​റ്റ്, 8)അ​സ​ല്‍ നോ​ണ്‍​ക്രീ​മി​ലെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്(​എ​സ്ഇ​ബി​സി വി​ഭാ​ഗ​ങ്ങ​ള്‍​ക്ക്), 9)ഗ്രേ​സ് മാ​ർ​ക്ക് ല​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ അ​സ​ല്‍ സ​ർ​ട്ടി​ഫി​ക്ക​റ്റ്, 10)HSE, VHSE, CBSE, ISCE, NIOS, കേ​ര​ള പ്ല​സ് ടു ​തു​ല്യ​താ പ​രീ​ക്ഷ എ​ന്നി​വ ഒ​ഴി​കെ മ​റ്റു ബോ​ർ​ഡു​ക​ളി​ല്‍ നി​ന്ന് യോ​ഗ്യ​താ പ​രീ​ക്ഷ പാ​സാ​യ​വ​ർ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ Recognition Cerificate ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്. 11)അ​പേ​ക്ഷ​യി​ല്‍ കൊ​ടു​ത്തി​രി​ക്കു​ന്ന മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ്.


ഫീ​സ​ട​ച്ച വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ പ്രി​ന്‍റൗ​ട്ട്

ഓ​ണ്‍​ലൈ​ൻ ര​ജി​സ്റ്റ​ർ ചെ​യ്ത എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ഫീ​സ​ട​ച്ച​തി​ന്‍റെ വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ പ്രി​ന്‍റൗ​ട്ട് കൈ​വ​ശം സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്. ഇ​ച​ലാ​ന്‍ വ​ഴി ഫീ​സ് അ​ട​ച്ച​വ​ർ​ക്ക് onlinesbi.com എ​ന്ന വെ​ബ്സൈ​റ്റി​ലെ Reprint remittance form എ​ന്ന ലി​ങ്ക് വ​ഴി പ്രി​ന്‍റൗ​ട്ട് എ​ടു​ക്കാം. ഓ​ണ്‍​ലൈ​ൻ പേ​യ്മെ​ന്‍റ് വ​ഴി ഫീ​സ് അ​ട​ച്ച​വ​ർ ഈ ​വെ​ബ്സൈ​റ്റി​ലെ Payment History എ​ന്ന ലി​ങ്ക് വ​ഴി പ്രി​ന്‍റൗ​ട്ട് എ​ടു​ക്കേ​ണ്ട​താ​ണ്. ഈ ​പ്രി​ന്‍റൗ​ട്ട് അ​ഡ്മി​ഷ​ൻ​സ​മ​യ​ത്ത് നി​ർ​ബ​ന്ധ​മാ​യും കോ​ള​ജി​ൽ ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്.

മാ​നേ​ജ്മെ​ന്‍റ് ക്വാ​ട്ട ര​ജി​സ്ട്രേ​ഷ​ൻ

മാ​നേ​ജ്മെ​ന്‍റ് ക്വാ​ട്ട​യി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്ട്രേ​ഷ​ന്‍ ചെ​യ്യാം. ഇ​തി​നു​മു​ന്പ് ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ വീ​ണ്ടും ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​തി​ല്ല.
പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ള്‍​ക്ക് 04972715261, 04972715284 എ​ന്ന ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്. പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പ​ട്ട സം​ശ​യ​ങ്ങ​ൾ​ക്ക് 04972715261, 04972715284 എ​ന്ന ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.



അ​ലോ​ട്ട്മെ​ന്‍റി​ൽ​നി​ന്നു പു​റ​ത്താ​യ​വ​ർ​ക്ക് മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​ൽ അ​വ​സ​രം
പി​ജി ര​ജി​സ്ട്രേ​ഷ​ൻ
എം​എ​സ്‌​സി ഫി​സി​ക്സ് പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ
ഫീ​സ് എ​സ്ബി​ഐ ക​ള​ക്‌​ട് വ​ഴി അ​ട​യ്ക്ക​ണം
ടൈം​ടേ​ബി​ൾ
കോ​ള​ജു​ക​ൾ മൂ​ന്നി​ന് തു​റ​ക്കും
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ​ഫ​ലം
പ്ര​വേ​ശ​ന പ​രീ​ക്ഷ മാ​റ്റി
എം​സി​എ, എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ്ര​വേ​ശ​ന പ​രീ​ക്ഷ 28ന്
എം​എ​സ്‌​സി കെ​മി​സ്ട്രി പ്ര​വേ​ശ​ന പ​രീ​ക്ഷ നാ​ളെ
പി​ജി ഡി​പ്പാ​ർ​ട്ട്മെന്‍റ് പ്ര​വേ​ശ​നപ​രീ​ക്ഷ ഹാ​ള്‍​ടി​ക്ക​റ്റ്
ഒ​ന്നാം​വ​ർ​ഷ യു​ജി, പി​ജി പ്ര​വേ​ശ​നം; അ​പേ​ക്ഷ​ക​ൾ 13 മു​ത​ൽ
ബി​രു​ദ,ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ൾ: കോ​ള​ജ് മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ക്കാം
പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ മാ​റ്റം
ഒ​ന്നാം വ​ർ​ഷ ബി​രു​ദ (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ
എം​സി​എ, എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ്രോ​ഗ്രാ​മു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പ​രീ​ക്ഷ മാ​റ്റി​വ​ച്ചു
എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ്രോ​ഗ്രാ​മി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ബി​പി​എ​ഡ്, എം​പി​എ​ഡ്, എം​എ മ്യൂ​സി​ക് കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.