University News
ഫീ​സ് എ​സ്ബി​ഐ ക​ള​ക്‌​ട് വ​ഴി അ​ട​യ്ക്ക​ണം
സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ വി​വി​ധ ഇ​ന​ങ്ങ​ൾ​ക്കാ​യി അ​ട​യ്ക്കേ​ണ്ട ഫീ​സ് ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം വ​ഴി​യാ​ക്കു​വാ​ൻ സ​ർ​ക്കാ​ർ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഫീ​സു​ക​ൾ എ​സ്ബി​ഐ ക​ള​ക്‌​ട് വ​ഴി മാ​ത്രം അ​ട​യ്ക്ക​ണ​മെ​ന്ന് വൈ​സ് ചാ​ൻ​സ​ല​ർ അ​റി​യി​ച്ചു. ഇ​തി​നാ​യു​ള്ള ഓ​ണ്‍​ലൈ​ൻ ഫീ ​പേ​യ്മെ​ന്‍റ് എ​സ്ബി​ഐ ക​ള​ക്‌​ട് സം​വി​ധാ​നം സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ബി​എ ഇ​ക്ക​ണോ​മി​ക്സ് (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം) പ്രാ​ക്‌​ടി​ക്ക​ൽ പ​രീ​ക്ഷ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം വ​ഴി​യു​ള്ള അ​വ​സാ​ന​വ​ർ​ഷ ബി​എ ഇ​ക്ക​ണോ​മി​ക്സ് ഡി​ഗ്രി (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) മാ​ർ​ച്ച് 2019 പ​രീ​ക്ഷ​യു​ടെ ഭാ​ഗ​മാ​യ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് ഇ​ൻ ഇ​ക്ക​ണോ​മി​ക്സ്’ പ്രാ​യോ​ഗി​ക പ​രീ​ക്ഷ ആ​റ്, ഏ​ഴ്, തീ​യ​തി​ക​ളി​ൽ ന​ട​ക്കും. പ​യ്യ​ന്നൂ​ർ കോ​ള​ജ്, എ​സ്എ​സ് കോ​ള​ജ് ശ്രീ​ക​ണ്ഠ​പു​രം, സ​ർ സ​യ്യി​ദ് കോ​ള​ജ് ത​ളി​പ്പ​റ​മ്പ് ,കോ​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജ് മാ​ടാ​യി എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ജി​സ്റ്റ​ർ​ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ലെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി​യി​ലും ക​ണ്ണൂ​ർ കൃ​ഷ്ണ​മേ​നോ​ൻ മെ​മ്മോ​റി​യ​ൽ ഗ​വ.​വി​മ​ൻ​സ് കോ​ള​ജ്, ക​ണ്ണൂ​ർ എ​സ്എ​ൻ കോ​ള​ജ്, ത​ല​ശേ​രി ബ്ര​ണ്ണ​ൻ കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ജി​സ്റ്റ​ർ​ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി പാ​ല​യാ​ട് ഐ​ടി എ​ഡ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റി​ലും കാ​സ​ർ​ഗോ​ഡ് ഗ​വ.​കോ​ള​ജ്, മ​ഞ്ചേ​ശ്വ​രം ഗോ​വി​ന്ദ​പൈ മെ​മ്മോ​റി​യ​ൽ ഗ​വ.​കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ജി​സ്റ്റ​ർ​ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പാ​ല​ക്കു​ന്ന് ഗ്രീ​ൻ​വു​ഡ്സ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലും കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്റു കോ​ള​ജ് എ​ളേ​രി​ത്ത​ട്ട്, കെ​എ​ൻ​എം ഗ​വ.​കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ജി​സ്റ്റ​ർ​ചെ​യ്ത വി​ദ്യാ​ഥി​ക​ൾ കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്റു കോ​ള​ജി​ലും കൂ​ത്തു​പ​റ​മ്പ് നി​ർ​മ​ല​ഗി​രി കോ​ള​ജ്, മ​ട്ട​ന്നൂ​ർ പ​ഴ​ശി​രാ​ജ എ​ൻ​എ​സ്എ​സ് കോ​ള​ജ്, എം​ജി കോ​ള​ജ് ഇ​രി​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ജി​സ്റ്റ​ർ​ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ കൂ​ത്തു​പ​റ​ന്പ് നി​ർ​മ​ല​ഗി​രി കോ​ള​ജി​ലും മാ​ന​ന്ത​വാ​ടി ഗ​വ.​കോ​ള​ജി​ൽ ര​ജി​സ്റ്റ​ർ​ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ അ​തേ​കോ​ള​ജി​ലും പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം. ഷെ​ഡ്യൂ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ് .