University News
ടൈം​ടേ​ബി​ൾ
ജൂ​ൺ 12, 14 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ എം​സി​എ (റ​ഗു​ല​ർ/​ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി​ജൂ​ലൈ 2019) പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​എ​ൽ​എ​ൽ​ബി (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി​ഏ​പ്രി​ൽ 2018) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പ​ക​ർ​പ്പി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ ജൂ​ൺ 11ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ സ്വീ​ക​രി​ക്കും.

എം​എ​സ്‌​സി ക്ലി​നി​ക്ക​ൽ ആ​ൻ​ഡ് കൗ​ൺ​സ​ലിം​ഗ് സൈ​ക്കോ​ള​ജി (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി​മേ​യ് 2019), എം​സി​എ (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി​മേ​യ് 2019), എ​ൽ​എ​ൽ​എം (റ​ഗു​ല​ർ മേ​യ് 2018) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പ​ക​ർ​പ്പി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ ജൂ​ൺ 12ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ സ്വീ​ക​രി​ക്കും.

കാ​സ​ർ​ഗോ​ഡ് ഗ​വ. കോ​ള​ജി​ലെ 201719 ബാ​ച്ച് എം​എ​സ്‌​സി ജി​യോ​ള​ജി (റ​ഗു​ല​ർ) വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ണ്ടാം സെ​മ​സ്റ്റ​ർ (മാ​ർ​ച്ച് 2018) പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ ഫ​ല​വും നാ​ലാം സെ​മ​സ്റ്റ​ർ (റ​ഗു​ല​ർ/​ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി​ഏ​പ്രി​ൽ 2019) പ​രീ​ക്ഷാ​ഫ​ല​വും പ്ര​സി​ദ്ധീ​ക​രി​ച്ചു. നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പ​ക​ർ​പ്പി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ ജൂ​ൺ 13 ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ സ്വീ​ക​രി​ക്കും. പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷ​ക​ൾ

അ​വ​സാ​ന വ​ർ​ഷ ബി​സി​എ (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം) ഡി​ഗ്രി (റ​ഗു​ല​ർ /സ​പ്ലി​മെ​ന്‍റ​റി 2011 അ​ഡ്മി​ഷ​ൻ മു​ത​ൽ) യു​ടെ പ്രോ​ജ​ക്‌​ട് പ്ര​സ​ന്‍റേ​ഷ​ൻ പ​രീ​ക്ഷ​ക​ൾ ജൂ​ൺ ‌മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. താ​ഴെ പ​റ​യു​ന്ന കോ​ള​ജു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ ബ്രാ​ക്ക​റ്റി​ൽ സൂ​ചി​പ്പി​ച്ച കേ​ന്ദ്ര​ങ്ങ​ളി​ൽ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​യ്ക്കു ഹാ​ജ​രാ​ക​ണം.

1. കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്‌​റു കോ​ള​ജ്, പ​യ്യ​ന്നൂ​ർ കോ​ള​ജ്, ത​ളി​പ്പ​റ​മ്പ് സ​ർ സ​യ്യി​ദ് കോ​ള​ജ് (മാ​ങ്ങാ​ട്ടു​പ​റ​മ്പ് സ്‌​കൂ​ൾ ഓ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി)

2. ഇ​രി​ട്ടി എം​ജി കോ​ള​ജ്, ക​ണ്ണൂ​ർ കൃ​ഷ്ണ​മേ​നോ​ൻ ഗ​വ. വ​നി​താ കോ​ള​ജ്, ത​ല​ശേ​രി ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജ് (ചാ​ല ചി​ന്മ​യ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്)

3. മ​ട്ട​ന്നൂ​ർ പി​ആ​ർ​എ​ൻ​എ​സ്എ​സ് കോ​ള​ജ്, ശ്രീ​ക​ണ്ഠ​പു​രം എ​സ്ഇ​എ​സ് കോ​ള​ജ്, കൂ​ത്തു​പ​റ​മ്പ് നി​ർ​മ​ല​ഗി​രി കോ​ള​ജ്, (തോ​ട്ട​ട ശ്രീ​നാ​രാ​യ​ണ​ഗു​രു കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സ്)

4. ക​ണ്ണൂ​ർ എ​സ്എ​ൻ കോ​ള​ജ് ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ​യ്ക്കു ഹാ​ജ​രാ​കേ​ണ്ട കോ​ള​ജ് ഏ​തെ​ന്ന​റി​യാ​ൻ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റ് പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്.

എം​എ മ്യൂ​സി​ക് എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് അ​പേ​ക്ഷി​ക്കാം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മ്യൂ​സി​ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ എം​എ മ്യൂ​സി​ക് കോ​ഴ്സ് പ്ര​വേ​ശ​ന​ത്തി​ന് എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ങ്ങ​ൾ​ക്കു സം​വ​ര​ണം ചെ​യ്ത ഓ​രോ സീ​റ്റ് വീ​തം ഒ​ഴി​വു​ണ്ട്. അ​പേ​ക്ഷ​ക​ർ യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ജൂ​ൺ മൂ​ന്നി​ന​കം വ​കു​പ്പ് മേ​ധാ​വി മു​ന്പാ​കെ ഹാ​ജ​രാ​ക​ണം. ഫോ​ൺ: 9895232334, 0497 2806404.