University News
എം​​​​ടെ​​​​ക് പോ​​​​ളി​​​​മ​​​​ർ സ​​​​യ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് ടെ​​​​ക്നോ​​​​ള​​​​ജി ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു
സ്കൂ​​​​ൾ ഓ​​​​ഫ് കെ​​​​മി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സി​​​​ൽ 2018 ജൂ​​​​ലൈ​​​​യി​​​ലെ ര​​​​ണ്ടാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​ടെ​​​​ക് പോ​​​​ളി​​​​മ​​​​ർ സ​​​​യ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് ടെ​​​​ക്നോ​​​​ള​​​​ജി പ​​​​രീ​​​​ക്ഷാ​​​​ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു.
സ്കൂ​​​​ൾ ഓ​​​​ഫ് പെ​​​​ഡ​​​​ഗോ​​​​ഗി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സി​​​​ൽ 2018 ജൂ​​​​ണി​​​​ലെ പി​​​​എ​​​​ച്ച്ഡി കോ​​​​ഴ്സ് വ​​​​ർ​​​​ക്ക് പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു.

സ്കൂ​​​​ൾ ഓ​​​​ഫ് കെ​​​​മി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സി​​​​ൽ 2018 സെ​​​​പ്റ്റം​​​​ബ​​​​റി​​​​ലെ ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​ഫി​​​​ൽ കെ​​​​മി​​​​സ്ട്രി (ഇ​​​​നോ​​​​ർ​​​​ഗാ​​​​നി​​​​ക്, ഓ​​​​ർ​​​​ഗാ​​​​നി​​​​ക്, ഫി​​​​സി​​​​ക്ക​​​​ൽ, പോ​​​​ളി​​​​മ​​​​ർ) സി​​​​എ​​​​സ്എ​​​​സ് പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു.

പ്രാ​​​​ക്ടി​​​​ക്ക​​​​ൽ

2018 ഡി​​​​സം​​​​ബ​​​​റി​​​​ലെ മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ സി​​​​നി​​​​മ ആ​​​​ൻ​​​​ഡ് ടെ​​​​ലി​​​​വി​​​​ഷ​​​​ൻ, എം​​​​എ മ​​​​ൾ​​​​ട്ടീ​​​​മീ​​​​ഡി​​​​യ, എം​​​​എ ആ​​​​നി​​​​മേ​​​​ഷ​​​​ൻ, എം​​​​എ ഗ്രാ​​​​ഫി​​​​ക് ഡി​​​​സൈ​​​​ൻ (സി​​​​എ​​​​സ്എ​​​​സ്2017 അ​​​​ഡ്മി​​​​ഷ​​​​ൻ റെ​​​​ഗു​​​​ല​​​​ർ, 2012 അ​​​​ഡ്മി​​​​ഷ​​​​ൻ ഇം​​​​പ്രൂ​​​​വ്മെ​​​​ന്‍റ്, സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ പ്രാ​​​​ക്ടി​​​​ക്ക​​​​ൽ 11ന് ​​​​ആ​​​​രം​​​​ഭി​​​​ക്കും. വി​​​​ശ​​​​ദ​​​​വി​​​​വ​​​​രം വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

പ​​​​രീ​​​​ക്ഷാ തീ​​​​യ​​​​തി

ആ​​​​റാം സെ​​​​മ​​​​സ്റ്റ​​​​ർ യു​​​​ജി സി​​​​ബി​​​​സി​​​​എ​​​​സ്എ​​​​സ് (2016 അ​​​​ഡ്മി​​​​ഷ​​​​ൻ റെ​​​​ഗു​​​​ല​​​​ർ, 201315 അ​​​​ഡ്മി​​​​ഷ​​​​ൻ റീ ​​​​അ​​​​പ്പി​​​​യ​​​​റ​​​​ൻ​​​​സ്) പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ മാ​​​​ർ​​​​ച്ച് 12 ന് ​​​​ആ​​​​രം​​​​ഭി​​​​ക്കും. ടൈം​​​​ടേ​​​​ബി​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ.
നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ യു​​​​ജി സി​​​​ബി​​​​സി​​​​എ​​​​സ്എ​​​​സ് (201316 അ​​​​ഡ്മി​​​​ഷ​​​​ൻ റീ ​​​​അ​​​​പ്പി​​​​യ​​​​റ​​​​ൻ​​​​സ്) പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ മാ​​​​ർ​​​​ച്ച് 13 ന് ​​​​ആ​​​​രം​​​​ഭി​​​​ക്കും. ടൈം​​​​ടേ​​​​ബി​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

മൂ​​​​ന്ന്, നാ​​​​ല് സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ പ്രൈ​​​​വ​​​​റ്റ് (2016 അ​​​​ഡ്മി​​​​ഷ​​​​ൻ റെ​​​​ഗു​​​​ല​​​​ർ, 2016ന് ​​​​മു​​​​ന്പു​​​​ള്ള അ​​​​ഡ്മി​​​​ഷ​​​​ൻ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി, 2012, 2013 അ​​​​ഡ്മി​​​​ഷ​​​​ൻ അ​​​​ദാ​​​​ല​​​​ത്ത്​​​​സ്പെ​​​​ഷ​​​​ൽ മേ​​​​ഴ്സി ചാ​​​​ൻ​​​​സ് 2018) പ​​​​രീ​​​​ക്ഷ യ​​​​ഥാ​​​​ക്ര​​​​മം 22 നും ​​​​മാ​​​​ർ​​​​ച്ച് 11 നും ​​​​ആ​​​​രം​​​​ഭി​​​​ക്കും. ടൈം​​​​ടേ​​​​ബി​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

മൂ​​​​ന്ന്, നാ​​​​ല് സെ​​​​മ​​​​സ്റ്റ​​​​ർ ര​​​​ണ്ടാം വ​​​​ർ​​​​ഷ എം​​​​കോം പ്രൈ​​​​വ​​​​റ്റ് (2016 അ​​​​ഡ്മി​​​​ഷ​​​​ൻ റെ​​​​ഗു​​​​ല​​​​ർ, 2016ന് ​​​​മു​​​​ന്പു​​​​ള്ള അ​​​​ഡ്മി​​​​ഷ​​​​ൻ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി, 2012, 2013 അ​​​​ഡ്മി​​​​ഷ​​​​ൻ അ​​​​ദാ​​​​ല​​​​ത്ത് സ്പെ​​​​ഷ​​​​ൽ മേ​​​​ഴ്സി ചാ​​​​ൻ​​​​സ് 2018) പ​​​​രീ​​​​ക്ഷ യ​​​​ഥാ​​​​ക്ര​​​​മം 22 നും ​​​​മാ​​​​ർ​​​​ച്ച് 11 നും ​​​​ആ​​​​രം​​​​ഭി​​​​ക്കും.​​​ടൈം​​​​ടേ​​​​ബി​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

മൂ​​​​ന്ന്, നാ​​​​ല് സെ​​​​മ​​​​സ്റ്റ​​​​ർ ര​​​​ണ്ടാം​​​​വ​​​​ർ​​​​ഷ എം​​​​എ​​​​സ്‌​​​സി പ്രൈ​​​​വ​​​​റ്റ് (2016 അ​​​​ഡ്മി​​​​ഷ​​​​ൻ റെ​​​​ഗു​​​​ല​​​​ർ, 2016ന് ​​​​മു​​​​ന്പു​​​​ള്ള അ​​​​ഡ്മി​​​​ഷ​​​​ൻ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി, 2012, 2013 അ​​​​ഡ്മി​​​​ഷ​​​​ൻ അ​​​​ദാ​​​​ല​​​​ത്ത് സ്പെ​​​​ഷ​​​​ൽ മേ​​​​ഴ്സി ചാ​​​​ൻ​​​​സ് 2018) പ​​​​രീ​​​​ക്ഷ യ​​​​ഥാ​​​​ക്ര​​​​മം 22നും ​​​​മാ​​​​ർ​​​​ച്ച് 11 നും ​​​​ആ​​​​രം​​​​ഭി​​​​ക്കും.
ടൈം​​​​ടേ​​​​ബി​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

ഉ​​​​ത്ത​​​​ര​​​​ക്ക​​​​ട​​​​ലാ​​​​സ് കൈ​​​​പ്പ​​​​റ്റ​​​​ണം

2018 ന​​​​വം​​​​ബ​​​​റി​​​​ലെ ഒ​​​​ന്ന്, ര​​​​ണ്ട് സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​രു​​​​ദ പ്രൈ​​​​വ​​​​റ്റ് പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ ഉ​​​​ത്ത​​​​ര​​​​ക്ക​​​​ട​​​​ലാ​​​​സു​​​​ക​​​​ൾ എ​​​​ട്ട് സോ​​​​ണ​​​​ൽ ക്യാ​​​​ന്പു​​​​ക​​​​ളി​​​​ൽ മൂ​​​​ല്യ​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​ന് എ​​​​ത്തി​​​​ച്ചു.

പാ​​​​ലാ അ​​​​ൽ​​​​ഫോ​​​​ണ്‍സാ കോ​​​​ള​​​​ജ്, കോ​​​​ട്ട​​​​യം ബി​​​​സി​​​​എം, ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ക്രി​​​​സ്തു​​​​ജ്യോ​​​​തി കോ​​​​ള​​​​ജ്, ആ​​​​ലു​​​​വ യു​​​​സി കോ​​​​ളേ​​​​ജ്, ല​​​​ബ്ബ​​​​ക്ക​​​​ട ജെ​​​​പി​​​​എം കോ​​​​ള​​​​ജ്, തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ ചി​​​​ൻ​​​​മ​​​​യ കോ​​​​ള​​​​ജ്, മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ നി​​​​ർ​​​​മ​​​​ല കോ​​​​ള​​​​ജ്, കോ​​​​ഴ​​​​ഞ്ചേ​​​​രി സെ​​​​ന്‍റ് തോ​​​​മ​​​​സ് കോ​​​​ള​​​​ജ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ ക്യാ​​​​ന്പി​​​​ൽ​​​നി​​​​ന്ന് അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ എ​​​​ക്സാ​​​​മി​​​​ന​​​​ർ​​​​മാ​​​​ർ ഇ​​​​ന്നും നാ​​​​ളെ​​​​യു​​​​മാ​​​​യി ഉ​​​​ത്ത​​​​ര​​​​ക്ക​​​​ട​​​​ലാ​​​​സ് കൈ​​​​പ്പ​​​​റ്റ​​​​ണം.
19ന് ​​​​ക്യാ​​​​ന്പി​​​​ൽ തി​​​​രി​​​​കെ ഏ​​​​ൽ​​​​പ്പി​​​​ക്ക​​​​ണം. ഫോ​​​ൺ: 9946447 287.

എം​​​​ഫി​​​​ൽ സീ​​റ്റ്

പ്യൂ​​​​വ​​​​ർ ആ​​​​ൻ​​​​ഡ് അ​​​​പ്ലൈ​​​​ഡ് ഫി​​​​സി​​​​ക്സി​​​​ൽ എം​​​​ഫി​​​​ൽ 201819 ബാ​​​​ച്ചി​​​​ൽ പ​​​​ട്ടി​​​​ക​​​​ജാ​​​​തി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ര​​​​ണ്ടൊ​​​​ഴി​​​​വു​​​​ണ്ട്. അ​​​​ർ​​​​ഹ​​​​രാ​​​​യ​​​​വ​​​​ർ യോ​​​​ഗ്യ​​​​ത രേ​​​​ഖ​​​​ക​​​​ളു​​​​ടെ അ​​​​സ​​​​ൽ സ​​​​ഹി​​​​തം 15ന് ​​​​വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​ന​​​​കം ഓ​​​​ഫീ​​​​സി​​​​ൽ എ​​​​ത്ത​​​​ണം.
0481 2731043.

പൂ​​​​ർ​​​​വ വി​​​​ദ്യാ​​​​ർ​​​​ഥി സം​​​​ഗ​​​​മം

സ്കൂ​​​​ൾ ഓ​​​​ഫ് പ്യു​​​​വ​​​​ർ ആ​​​​ൻ​​​​ഡ് അ​​​​പ്ലൈ​​​​ഡ് ഫി​​​​സി​​​​ക്സി​​​​ലെ പൂ​​​​ർ​​​​വ വി​​​​ദ്യാ​​​​ർ​​​​ഥി സം​​​​ഗ​​​​മം എ​​​​ട്ടി​​​​നു ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ക്കും.
0481 2731043.

പ്രൈ​​​​​വ​​​​​റ്റ് ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​ൻ

ബി​​​​​രു​​​​​ദ/​​​​​ബി​​​​​രു​​​​​ദാ​​​​​ന​​​​​ന്ത​​​​​ര കോ​​​​​ഴ്സു​​​​​ക​​​​​ളു​​​​​ടെ പ്രൈ​​​​​വ​​​​​റ്റ് ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​ന് 3,000 രൂ​​​​​പ സൂ​​​​​പ്പ​​​​​ർ ഫൈ​​​​​നോ​​​​​ടെ അ​​​​​പേ​​​​​ക്ഷി​​ക്കാം. ബി​​​​​രു​​​​​ദ/​​​​​ബി​​​​​രു​​​​​ദാ​​​​​ന​​​​​ന്ത​​​​​ര ഫു​​​​​ൾ കോ​​​​​ഴ്സു​​​​​ക​​​​​ൾ​​​​​ക്ക് ഓ​​​​​ണ്‍​ലൈ​​​​​നാ​​​​​യും ഫു​​​​​ൾ കോ​​​​​ഴ്സ് ഇ​​​​​ത​​​​​ര കോ​​​​​ഴ്സു​​​​​ക​​​​​ൾ​​​​​ക്ക് ഓ​​​​​ഫ്‌​​ലൈ​​​​​നാ​​​​​യും 12 മു​​​​​ത​​​​​ൽ 14 വ​​​​​രെ അ​​​​​പേ​​​​​ക്ഷി​​​​​ക്കാം.
വി​​​​​ശ​​​​​ദ​​​​​വി​​​​​വ​​​​​രം വെ​​​​​ബ്സൈ​​​​​റ്റി​​​​​ൽ.
ഫോ​​​​​ണ്‍: 0481 2733365, 2733455, 2733427, 2731020.