Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
എം​​എ​​ഡ് ഡി​​ഗ്രി പ​​രീ​​ക്ഷ 20 ലേ​​ക്ക് മാ​​റ്റി
സ്കൂ​​ൾ ഓ​​ഫ് പെ​​ഡ​​ഗോ​​ഗി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ൽ ഇ​​ന്നു ന​​ട​​ത്താ​​നി​​രു​​ന്ന എം​​എ​​ഡ് ഡി​​ഗ്രി മൂ​​ന്നാം​​സെ​​മ​​സ്റ്റ​​ർ (201719) ടീ​​ച്ചിം​​ഗ്, റി​​സ​​ർ​​ച്ച്, ഇ​​ന്ന​​വേ​​ഷ​​ൻ​​സ് ആ​​ൻ​​ഡ് ഇ​​ഷ്യൂ​​സ് ഇ​​ൻ ടീ​​ച്ച​​ർ എ​​ഡ്യു​​ക്കേ​​ഷ​​ൻ (എ​​സ്പി​​എ​​സ് 511) പ​​രീ​​ക്ഷ 20 ലേ​​ക്ക് മാ​​റ്റി.

അ​​ധ്യാ​​പ​​ക സം​​ഘ​​ട​​ന പ്ര​​തി​​നി​​ധി​​ക​​ളു​​ടെ യോ​​ഗം

ഗ​​വ​​ണ്‍​മെ​​ന്‍റ്, സ്വ​​കാ​​ര്യ എ​​യ്ഡ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ എ​​ച്ച്ഒ​​ഡി ത​​സ്തി​​ക റൊ​​ട്ടേ​​ഷ​​ൻ രീ​​തി​​യി​​ലാ​​ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് ച​​ർ​​ച്ച​​ചെ​​യ്യാ​​നാ​​യി അ​​ധ്യാ​​പ​​ക സം​​ഘ​​ട​​ന പ്ര​​തി​​നി​​ധി​​ക​​ളു​​ടെ യോ​​ഗം 11ന് ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ ന​​ട​​ക്കും. രാ​​വി​​ലെ 11ന് ​​വൈ​​സ്ചാ​​ൻ​​സ​​ല​​റു​​ടെ കോ​​ണ്‍​ഫ​​റ​​ൻ​​സ് ഹാ​​ളി​​ൽ ന​​ട​​ക്കു​​ന്ന യോ​​ഗ​​ത്തി​​ൽ ഗ​​വ​​ണ്‍​മെ​​ന്‍റ് സ്വ​​കാ​​ര്യ എ​​യ്ഡ​​ഡ് കോ​​ള​​ജ് അ​​ധ്യാ​​പ​​ക സം​​ഘ​​ട​​ന പ്ര​​തി​​നി​​ധി​​ക​​ൾ പ​​ങ്കെ​​ടു​​ക്ക​​ണ​​മെ​​ന്ന് ഡെ​​പ്യൂ​​ട്ടി ര​​ജി​​സ്ട്രാ​​ർ (അ​​ക്കാ​​ദ​​മി​​ക്) അ​​റി​​യി​​ച്ചു.

പ്രാ​​ക്്ടി​​ക്ക​​ൽ

2018 ഡി​​സം​​ബ​​റി​​ൽ തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ൽ ന​​ട​​ത്തി​​യ ബി​​എ ഒ​​ന്നാം​​സെ​​മ​​സ്റ്റ​​ർ മ്യൂ​​സി​​ക് മൃ​​ദം​​ഗം സി​​ബി​​സി​​എ​​സ്(2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ റീ ​​അ​​പ്പി​​യ​​റ​​ൻ​​സ്), സി​​ബി​​സി​​എ​​സ്എ​​സ് (20132016)അ​​ഡ്മി​​ഷ​​ൻ റീ ​​അ​​പ്പി​​യ​​റ​​ൻ​​സ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ 12, 13 തീ​​യ​​തി​​ക​​ളി​​ൽ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ൽ ന​​ട​​ക്കും.

2018 ഡി​​സം​​ബ​​റി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്സി ബോ​​ട്ട​​ണി (സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, റീ ​​അ​​പ്പി​​യ​​റ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 12 മു​​ത​​ൽ 15 വ​​രെ അ​​ത​​ത് കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൽ സ​​ർ​​വ​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ.

എ​​ക്സാ​​മി​​ന​​ർ സ​​മി​​തി യോ​​ഗം

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എസ്‌സി ബോ​​ട്ട​​ണി (സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, റീ ​​അ​​പ്പി​​യ​​റ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ​​യു​​ടെ എ​​ക്സാ​​മി​​ന​​ർ സ​​മി​​തി യോ​​ഗം ഏ​​ഴി​​ന് രാ​​വി​​ലെ 11ന് ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ 201ാം ന​​ന്പ​​ർ മു​​റി​​യി​​ൽ ന​​ട​​ക്കും.

പ​​രീ​​ക്ഷ​​ഫ​​ലം

2018 ഏ​​പ്രി​​ലി​​ൽ ന​​ട​​ന്ന എം​​ടെ​​ക് നാ​​ലാം സെ​​മ​​സ്റ്റ​​ർ (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. നാ​​ലാം സെ​​മ​​സ്റ്റ​​ർ വി​​ജ​​യി​​ച്ച സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ ക​​ണ്‍​സോ​​ളി​​ഡേ​​ഷ​​ന് അ​​പേ​​ക്ഷി​​ക്ക​​ണം.

2018 മേ​​യി​​ൽ ന​​ട​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്സി കം​​പ്യൂ​​ട്ട​​ർ എ​​ൻ​​ജി​​നിയ​​റിം​​ഗ് ആ​​ൻ​​ഡ് നെ​​റ്റ്‌വർ​​ക് ടെ​​ക്നോ​​ള​​ജി ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 19 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ജൂ​​ലൈ​​യി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി കം​​പ്യൂ​​ട്ട​​ർ എ​​ൻ​​ജി​​നിയ​​റിം​​ഗ് ആ​​ൻ​​ഡ് നെ​​റ്റ്‌വർ​​ക് ടെ​​ക്നോ​​ള​​ജി ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 19 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ഏ​​പ്രി​​ൽ, മേ​​യി​​ൽ ന​​ട​​ന്ന എം​​എ​​സ്സി മാ​​ത്ത​​മാ​​റ്റി​​ക്സ് (ഓ​​ഫ് കാ​​ന്പ​​സ്​​സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ് സെ​​മ​​സ്റ്റ​​ർ ഒ​​ന്നു മു​​ത​​ൽ നാ​​ലു​​വ​​രെ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 20 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ഏ​​പ്രി​​ലി​​ൽ ന​​ട​​ന്ന ഒ​​ന്നാം​​വ​​ർ​​ഷ ബി​​ഫാം (സ​​പ്ലി​​മെ​​ന്‍റ​​റി​​പ​​ഴ​​യ, പു​​തി​​യ സ്കീം) ​​പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 13 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ;അ​​പേ​​ക്ഷി​​ക്കാം

201819 അ​​ക്കാ​​ദ​​മി​​ക വ​​ർ​​ഷ​​ത്തെ ബി​​രു​​ദ, ബി​​രു​​ദാ​​ന​​ന്ത​​ര കോ​​ഴ്സു​​ക​​ളു​​ടെ പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ന് 3000 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ അ​​പേ​​ക്ഷി​​ക്കാ​​ൻ അ​​വ​​സ​​രം. ബി​​രു​​ദ, ബി​​രു​​ദാ​​ന​​ന്ത​​ര ഫു​​ൾ കോ​​ഴ്സു​​ക​​ൾ​​ക്ക് ഓ​​ണ്‍​ലൈ​​നാ​​യും ഫു​​ൾ കോ​​ഴ്സ് ഇ​​ത​​ര കോ​​ഴ്സു​​ക​​ൾ​​ക്ക് ഓ​​ഫ്ലൈ​​നാ​​യും 12 മു​​ത​​ൽ 14 വ​​രെ അ​​പേ​​ക്ഷി​​ക്കാം. അ​​പേ​​ക്ഷ​​യും അ​​നു​​ബ​​ന്ധ രേ​​ഖ​​ക​​ളും 16ന​​കം പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ വി​​ഭാ​​ഗ​​ത്തി​​ലെ ഏ​​ട്ടാം ന​​ന്പ​​ർ മു​​റി​​യി​​ൽ എ​​ത്തി​​ക്ക​​ണം. വി​​ശ​​ദ​​വി​​വ​​രം സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ൽ. 0481 2733365, 2733455, 2733427, 2731020.

തീ​​യ​​തി നീ​​ട്ടി

എം​​എ മൂ​​ന്നും നാ​​ലും സെ​​മ​​സ്റ്റ​​ർ ഇം​​ഗ്ലീ​​ഷ് സ​​പ്ലി​​മെ​​ന്‍റ​​റി (പ്രൈ​​വ​​റ്റ്) പ​​രീ​​ക്ഷ​​യ്ക്ക് ആ​​റു വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ ഏ​​ഴു​​വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ ഫെ​​ബ്രു​​വ​​രി എ​​ട്ടു​​വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

നാ​​ലാം​​സെ​​മ​​സ്റ്റ​​ർ യു​​ജി (2017 അ​​ഡ്മി​​ഷ​​ൻ സി​​ബി​​സി​​എ​​സ് റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യ്ക്ക് എ​​ട്ടു​​വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്താം.

എം​​ഫി​​ൽ പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യും ഇ​​ന്‍റ​​ർ​​വ്യൂ​​വും

സ്കൂ​​ൾ ഓ​​ഫ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ റി​​ലേ​​ഷ​​ൻ​​സ് ആ​​ൻ​​ഡ് പൊ​​ളി​​റ്റി​​ക്സി​​ലെ 201819 എം​​ഫി​​ൽ കോ​​ഴ്സി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന​​പ​​രീ​​ക്ഷ 12ന് ​​രാ​​വി​​ലെ 11ന് ​​സ്കൂ​​ൾ ഓ​​ഫ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ റി​​ലേ​​ഷ​​ൻ​​സ് ആ​​ൻ​​ഡ് പൊ​​ളി​​റ്റി​​ക്സി​​ൽ ന​​ട​​ക്കും. ഇ​​ന്‍റ​​ർ​​വ്യൂ 13ന് ​​രാ​​വി​​ലെ 10ന് ​​ന​​ട​​ക്കും.



മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ യു​​ജി പ​​രീ​​ക്ഷ​​ക​​ൾ ഒ​​ക്ടോ​​ബ​​ർ 14നും ​​അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​ക​​ൾ 15നും തുടങ്ങും
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ, എം​​എ​​സ്‌​സി, എം​​കോം, എം​​സി​​ജെ പ​​രീ​​ക്ഷ​​യ്ക്ക് 23 വ​​രെ​​ അപേക്ഷിക്കാം
ഒ​​ന്പ​​താം സെ​​മ​​സ്റ്റ​​ർ ഡി​​ഡിഎം​​സി​​എ പ​​രീ​​ക്ഷ​​ക​​ൾ ഒ​​ക്ടോ​​ബ​​ർ 10 മു​​ത​​ൽ
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​ച്ച്ആ​​ർ​​എം പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി​​വ​​ച്ചു
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​ഡ് ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
എം​​എ​​ഫ്എ പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് ഏ​​ഴു​​വ​​രെ​​ അപേക്ഷിക്കാം
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി പോ​​ളി​​മ​​ർ കെ​​മി​​സ്ട്രിഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ സു​​വോ​​ള​​ജി ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
എം​​എ​​സ്‌​സി ഫി​​ഷ​​റി ബ​​യോ​​ള​​ജി ആ​​ൻ​​ഡ് അ​​ക്വാ​​ക​​ൾ​​ച്ച​​ർ റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ 30 മു​​ത​​ൽ
ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എ​​​​ൽ​​​​എ​​​​ൽ​​​​എം പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു
ഒ​​ന്നാം വ​​ർ​​ഷ എം​​എ​​സ്‌സി മെ​​ഡി​​ക്ക​​ൽ മൈ​​ക്രോ​​ബ​​യോ​​ള​​ജി സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ സെ​​പ്റ്റം​​ബ​​ർ 25 മു​​ത​​ൽ ആ​​രം​​ഭി​​ക്കും
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി ഓ​​പ്പ​​റേ​​ഷ​​ൻ​​സ് റി​​സ​​ർ​​ച്ച് ആ​​ൻ​​ഡ്് കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ​​സ് ഫലം പ്രഖ്യാപിച്ചു
മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ച്ച്ആ​ർ​എം പ​രീ​ക്ഷ​ക​ൾ സെ​പ്റ്റം​ബ​ർ 25 മു​ത​ൽ
എം​​എ സോ​​ഷ്യ​​ൽ വ​​ർ​​ക്ക്: അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു
പ്രതികൂല കാലാവസ്ഥയെത്തുടർന്ന് മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ‌
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന പ്രാ​ക്ടി​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു
എംജിയിൽ പുതിയ കോഴ്സുകൾ
ബി​​കോം പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ: പ​​രീ​​ക്ഷ​​ാകേ​​ന്ദ്ര​​ത്തി​​ൽ മാ​​റ്റം
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.