University News
പ​രീ​ക്ഷാ​ഫ​ലം
2024 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്സ് (റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ് &) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 10 ന് ​മു​ൻ​പ്ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2024 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്സ് വി​ത്ത് സ്പെ​ഷ​ലൈ​സേ​ഷ​ൻ ഇ​ൻ ഡാ​റ്റാ അ​ന​ലി​റ്റി​ക്സ് (റെ​ഗു​ല​ർ &സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 12 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല 2024 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ജി​യോ​ള​ജി
(റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ് &സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 09 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷാ​ഫീ​സ് ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ൽ മു​ഖേ​ന മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല്, അ​ഞ്ച്, ആ​റ്, ഏ​ഴ്, എ​ട്ട്, ഒ​ൻ​പ​ത്, പ​ത്ത് സെ​മ​സ്റ്റ​ർ ക​ന്പെ​യ്ൻ​ഡ് ബി​ആ​ർ​ക് (മേ​ഴ്സി​ചാ​ൻ​സ് 2008 സ്കീം 2010 ​അ​ഡ്മി​ഷ​ൻ) ന​വം​ബ​ർ 2024 പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പി​ഴ​കൂ​ടാ​തെ 13 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 16 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 19 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​ന്നാം സെ​മ​സ്റ്റ​ർ FYUGP ന​വം​ബ​ർ 2024 (റെ​ഗു​ല​ർ 2024
അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പി​ഴ​കൂ​ടാ​തെ 12
വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 14 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 16 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

2024 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ പ​ത്താം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ർ​ഷ എം​ബി​എ (ഇ​ന്‍റ​ഗ്രേ​റ്റ​ഡ്) പ​രീ​ക്ഷ​ക​ളു​ടെ പ്രോ​ജ​ക്ട്, കോം​പ്രി​ഹെ​ൻ​സീ​വ് വൈ​വ പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2024 ന​വം​ബ​ർ 22 ന് ​ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ/​ബി​കോം/​ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പി​എ​ച്ച്ഡി ന​ൽ​കി

സൂ​ര്യ എ​സ്, മീ​ര കൃ​ഷ്ണ​ൻ,ശ​ര​ണ്യ പി.​കെ.,ന​മി​ത എ​ൽ​എ​ച്ച് (ബോ​ട്ട​ണി), ജി​ജു കെ.​ആ​ർ,അ​ർ​ച്ച​ന വി.​പി. (കെ​മി​സ്ട്രി), അ​ഖി​ൽ മേ​നോ​ൻ (കൊ​മേ​ഴ്സ്), വി​വേ​ക് ജേ​ക്ക​ബ് എ​ബ്ര​ഹാം, ഫ്രാ​ൻ​സി​സ് വ​രു​ണ്‍ ജോ​യ് കെ.,​ഷി​നോ​ജ് എ​സ്. (പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്), സീ​ന എ., ​ര​മ്യ ആ​ർ. (ഡെ​മോ​ഗ്ര​ഫി),ആ​ർ​ഷ എ​ൻ., നി​മ്മി എ.​വി., വി​ഭു റ്റി.​എ​സ്. (ഫി​സി​ക്സ്),മ​ണി വി. (​ഹി​സ്റ്റ​റി), അ​ഞ്ചു
പി.​എം. (സൈ​ക്കോ​ള​ജി), വി​പി​ൻ രാ​ജ് എം.​എ​ൻ., ഹീ​ര ച​ന്ദ്ര​ൻ, ന​വ​മി ഭ​ദ്ര​ൻ, ശാ​ലി​നി സി., ​നീ​തു എ​സ്.​എ​സ്. (ഹി​ന്ദി),. സൗ​മ്യ എ​സ്., അ​പ​ർ​ണ്ണ എ​ൻ.​എ​സ്., അ​ശ്വ​നി എ​സ്.​എ​സ്. (ബ​യോ​കെ​മി​സ്ട്രി), വി​ദ്യ ആ​ർ. ശേ​ഖ​ർ, കൃ​ഷ്ണ​ദാ​സ് പി. (​മ​ല​യാ​ളം),സു​ബി​ൻ കെ.​എ​സ്.,ദീ​പ ഒ.​വി., എ​ലി​സ​ബ​ത്ത് ബേ​ബി,ദീ​പ്തി എ​സ്. (എ​ജ്യൂ​ക്കേ​ഷ​ൻ), ഐ​ശ്വ​ര്യ മോ​ഹ​ൻ,ദേ​വി ച​ന്ദ്ര ആ​ർ.,ഗോ​കു​ൽ വി. (​ഒ​പ്റ്റോ​ഇ​ല​ക്ട്രോ​ണി​ക്സ്),സേ​തു​ല​ക്ഷ്മി എ., ​അ​ന്നേ പ്ലാ​സി​ഡ്, അ​ർ​ണോ​ൾ​ഡ് മാ​ത്യൂ​സ് (ഇം​ഗ്ലീ​ഷ്),ദീ​പ എം.​യു. (ഇ​ല്ക്ട്രി​ക്ക​ൽ ആ​ന്‍റ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ഞ്ചി​നീ​യ​റിം​ഗ്), സി​ബി ജോ​യ് (സി​വി​ൽ എ​ഞ്ചി​നീ​യ​റിം​ഗ്), ജീ​വ എ​സ്.​ഇ. (ബ​യോ​ടെ​ക്നോ​ള​ജി),റോ​യ് ജോ​ണ്‍, ആ​ന്‍റ​ണി സ​നോ​ജ് ജെ​റോം, ല​ക്ഷ്മി ക​മ​ൽ കെ.​എ​സ്. (മാ​ത്ത​മാ​റ്റി​ക്സ്), ര​ഘു​നാ​ഥ് കെ. (​എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ​സ്), മെ​റീ​ന സി.​എ​സ്. (ജ്യോ​ഗ്ര​ഫി), ദീ​പി​ക ല​ക്ഷ്മ​ണ്‍, ക​വി​ത ജെ.​ആ​ർ. (ലൈ​ബ്ര​റി ആ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്), സി​ബി​ൻ എ​സ്.​ആ​ർ. (സം​സ്കൃ​തം), ലി​ൻ​സി അ​ല​ക്സ് (അ​ക്വാ​ട്ടി​ക് ബ​യോ​ള​ജി ആ​ന്‍റ് ഫി​ഷ​റീ​സ്), സ​തീ​ഷ് കു​മാ​ർ എ​സ്. (ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ന്‍റ് എ​ഞ്ചി​നീ​യ​റിം​ഗ്) എ​ന്നി​വ​ർ​ക്ക് പി​എ​ച്ച്.​ഡി ന​ൽ​കു​ന്ന​തി​ന് കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല 2024 ന​വം​ബ​ർ 05 ന് ​ചേ​ർ​ന്ന സി​ൻ​ഡി​ക്ക​റ്റ് യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.
More News