University News
പ​രീ​ക്ഷ മാ​റ്റി​വ​ച്ചു
2024 ഒ​ക്ടോ​ബ​ർ 8 ന് ​ആ​രം​ഭി​ച്ച ര​ണ്ടാം സെ​മ​സ്റ്റ​ർ പിജി പ​രീ​ക്ഷ​ക​ളി​ൽ ​നാ​ളെ ന​ട​ത്താ​നി​രു​ന്ന എം.​കോം. റെ​ഗു​ല​ർ &​ന്യൂ​ജ​ന​റേ​ഷ​ൻ, ജൂ​ലൈ 2024 പ​രീ​ക്ഷ​ക​ൾ മാ​ത്രം മാ​റ്റി​വ​ച്ചു. മ​റ്റ് ദി​വ​സ​ത്തെ പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2024 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ എ​ൽഎ​ൽഎം പ​ബ്ലി​ക് ലോ ​ആ​ൻഡ് ഇ​ന്‍റ​ല​ക്ച്വ​ൽ
പ്രോ​പ്പ​ർ​ട്ടി റൈ​റ്റ്സ് (20222024 ബാ​ച്ച്) സിഎ​സ്എ​സ് കാ​ര്യ​വ​ട്ടം പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ വി​ജ്ഞാ​പ​നം

2024 ജൂ​ണി​ൽ ന​ട​ത്തി​യ ക​ന്പൈ​ൻ​ഡ് ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി.​ടെ​ക്. (2013സ്കീം) (​സ​പ്ലി​മെ​ന്‍റ​റി &​സെ​ഷ​ണ​ൽ ഇം​പ്രൂ​വ്മെ​ന്‍റ്) പ​രീ​ക്ഷ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് ഓ​ഫ് എ​ഞ്ചി​നീ​യ​റിം​ഗ് ഒ​ന്നാം വ​ർ​ഷ ബി.​ടെ​ക്. കോ​ഴ്സു​ക​ളി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഇന്ന് ​രാ​വി​ലെ 10 മു​ത​ൽ 12വ​രെ കോ​ള​ജ് ഓ​ഫീ​സി​ൽ വ​ച്ച് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും. ഫോ​ണ്‍: 9995142426, 9388011160, 9447125125.

പ്രാ​ക്ടി​ക്ക​ൽ

കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് ഓ​ഫ് എ​ഞ്ചി​നീ​യ​റിം​ഗ് 2024 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ എ​ട്ടാം സെ​മ​സ്റ്റ​ർ ബിടെ​ക്(2018 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 2024 ന​വം​ബ​ർ 1 ന് ​ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് ഓ​ഫ് എ​ഞ്ചി​നീ​യ​റിം​ഗ് 2024 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബിടെ​ക് (റെ​ഗു​ല​ർ 2022 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2020 &2021 ​അ​ഡ്മി​ഷ​ൻ 2020 സ്കീം) ​ഇ​ല​ക്ട്രോ​ണി​ക്സ് &​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് &​എ​ഞ്ചി​നീ​യ​റിം​ഗ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ബ്രാ​ഞ്ചു​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് ഓ​ഫ് എ​ഞ്ചി​നീ​യ​റിം​ഗി​ലെ ക​ന്പൈ​ൻ​ഡ് ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബിടെ​ക്. (2018 സ്കീം), ​സെ​പ്റ്റം​ബ​ർ 2024 പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ പു​നഃ​ക്ര​മീ​ക​രി​ച്ചു

2024 ഒ​ക്ടോ​ബ​ർ 10 മു​ത​ൽ 18 വ​രെ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ സിബിസിഎ​സ്എ​സ് ബിഎ​സ്‌​സി. ഫി​സി​ക്സ്, ജൂ​ലൈ 2024 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ

ഹാ​ൾ​ടി​ക്ക​റ്റ്

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​നോന്മണീ​യം സു​ന്ദ​ര​നാ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ ദ്ര​വീ​ഡി​യ​ൻ ക​ൾ​ച്ച​റ​ൽ സ്റ്റ​ഡീ​സ് 2024 ഓ​ഗ​സ്റ്റ് 1 മു​ത​ൽ ഒ​ക്ടോ​ബ​ർ 31 വ​രെ തു​ട​ർ​ന്നു​വ​രു​ന്ന മൂ​ന്ന് മാ​സ​ത്തെ ഫം​ഗ്ഷ​ണ​ൽ ത​മി​ഴ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന്‍റെ എ​ഴു​ത്തു​പ​രീ​ക്ഷ 2024 ന​വം​ബ​ർ 2 ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചു. ​കോ​ഴ്സ് പൂ​ർ​ത്തീ​ക​രി​ച്ച് പ​രീ​ക്ഷ എ​ഴു​താ​നി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ൾ​ടി​ക്ക​റ്റ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് അ​വ​ര​വ​രു​ടെ വി​വ​ര​ങ്ങ​ൾ പൂ​രി​പ്പി​ച്ച് 28 ന​കം അ​യ​യ്ക്കണം. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക്: 04712308919, 04712308840.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2023 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബിആ​ർ​ക് ആ​ർ​ക്കി​ടെ​ക്ച​ർ പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥിക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 23, 24, 25 തീ​യ​തി​ക​ളി​ൽ റീ​വാ​ല്യു​വേ​ഷ​ൻ ​വി​ഭാ​ഗ​ത്തി​ൽ ഹാ​ജ​രാ​കണം.
More News