2024 ജൂലൈയിൽ നടത്തിയ എംഎസ്സി കന്പ്യൂട്ടർ സയൻസ്, എംഎസ്സി കന്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), എംഎ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ (20222024 ബാച്ച്) സിഎസ്എസ് കാര്യവട്ടം പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ ടൈംടേബിൾ
ഒന്നാം സെമസ്റ്റർ (ഫുൾടൈം/പാർട്ട്ടൈം) എംടെക് (2008 സ്കീം), മൂന്നാം സെമസ്റ്റർ (പാർട്ട്ടൈം) മേഴ്സിചാൻസ് പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷകൾ 28 മുതൽ കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. www.keralauniversity.ac.in ).