University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം 2024; ജ​ന​റ​ൽ/​എ​സ്‌​സി/​എ​സ്ടി/​എ​സ്ഇ​ബി​സി/ മ​റ്റ് സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്കും സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ്
തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യി​ലെ കോ​ള​ജു​ക​ളി​ലേ​ക്ക് 13, 18 തീ​യ​തി​ക​ളി​ലും, കൊ​ല്ലം മേ​ഖ​ല​യി​ലെ കോ​ള​ജു​ക​ളി​ലേ​ക്ക് 19 നും, ​ആ​ല​പ്പു​ഴ മേ​ഖ​ല​യി​ലെ കോ​ള​ജു​ക​ളി​ലേ​ക്ക് 20 നും ​കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ​ണ്‍​മെ​ന്‍റ്/​എ​യ്ഡ​ഡ്/ സ്വാ​ശ്ര​യ/​യു​ഐ​ടി/ ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജു​ക​ളി​ലെ ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് മേ​ഖ​ലാ​ത​ല​ത്തി​ൽ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തും. വി​ദ്യാ​ർ​ഥി​ക​ൾ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടു​മാ​യി രാ​വി​ലെ 10 നു​മു​ൻ​പാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യേ​ണ്ട​താ​ണ്. ര​ജി​സ്ട്രേ​ഷ​ൻ സ​മ​യം 8.30 മു​ത​ൽ 10 മ​ണി വ​രെ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

പ​രീ​ക്ഷ തീ​യ​തി പു​നഃ​ക്ര​മീ​ക​രി​ച്ചു

09, 11 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു ന്ന​തും മാ​റ്റി​വ​ച്ച​തു​മാ​യ പ​രീ​ക്ഷ​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു. പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​നോ സ​മ​യ​ത്തി​നോ മാ​റ്റ​മി​ല്ല. പു​തു​ക്കി​യ തീ​യ​തി​ക​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

ഒ​ക്ടോ​ബ​റി​ൽ ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ (റെ​ഗൂ​ല​ർ 2020 സ്കീം 2022 ​അ​ഡ്മി​ഷ​ൻ), (സ​പ്ലി​മെ​ന്‍റ​റി 2020 സ്കീം 2020 &2021 ​അ​ഡ്മി​ഷ​ൻ) (ഫു​ൾ​ടൈം ഉ​ൾ​പ്പെ​ടെ/​ട്രാ​വ​ൽ ആ​ന്ഡ് ടൂ​റി​സം) പ​രീ​ക്ഷ​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

വൈ​വ​വോ​സി

നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഫി​ലോ​സ​ഫി (റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി) വൈ​വ​വോ​സി പ​രീ​ക്ഷ 24 ന് ​തി​രു​വ​ന​ന്ത​പു​രം ഗ​വ​ണ്‍​മെ​ന്‍റ് കോ​ളേ​ജ് ഫോ​ർ വി​മ​നി​ലും 26 ന് ​തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലും വ​ച്ച് ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

എം​എ പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ വൈ​വ​വോ​സി പ​രീ​ക്ഷ 2024 24 ന് ​അ​ഞ്ച​ൽ സെ​ന്‍റ് ജോ​ണ്‍​സ് കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

ര​ണ്ട്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​എ​സ്ഡ​ബ്ല്യൂ (സോ​ഷ്യ​ൽ വ​ർ​ക്ക്) (മേ​ഴ്സി​ചാ​ൻ​സ് 2001 മു​ത​ൽ 2019 അ​ഡ്മി​ഷ​ൻ) ജൂ​ലൈ 2024 പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ അ​റ​ബി​ക് ടൈ​പ്പിം​ഗ്

അ​റ​ബി വി​ഭാ​ഗം ന​ട​ത്തി വ​രു​ന്ന ഹ്ര​സ്വ​കാ​ല അ​റ​ബി​ക് ടൈ​പ്പിം​ഗ് കോ​ഴ്സ് (ഇ​രു​പ​ത്തി​യൊ​ന്ന്, ഇ​രു​പ​ത്തി​ര​ണ്ട് ബാ​ച്ചു​ക​ളി​ലേ​ക്കു​ള്ള) അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത പ്ല​സ്ടു/​ത​ത്തു​ല്യം. ഫീ​സ് : 3000/ രൂ​പ. കാ​ലാ​വ​ധി : 3 മാ​സം. അ​പേ​ക്ഷാ​ഫോം കാ​ര്യ​വ​ട്ട​ത്തു​ള്ള അ​റ​ബി വി​ഭാ​ഗം ഓ​ഫീ​സി​ലും, ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലും ല​ഭി​ക്കും.

അ​ഡ്മി​ഷ​ൻ എ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം 13
നു ​രാ​വി​ലെ 10 ന് ​വ​കു​പ്പി​ൽ എ​ത്തി​ച്ചേ​ര​ണം. വി​വ​ര​ങ്ങ​ൾ​ക്ക് 9633812633/0471 2308846
(ഓ​ഫീ​സ്) എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.