University News
പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ മാ​റ്റം
2024 മാ​ർ​ച്ച് 20 ന് ​ആ​രം​ഭി​ക്കു​ന്ന അ​വ​സാ​ന വ​ർ​ഷ ബിബിഎ(ആ​ന്വ​ൽ സ്കീം
​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ റെ​ഗു​ല​ർ 2021 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2019 2020 അ​ഡ്മി​ഷ​ൻ &
​മേ​ഴ്സി​ചാ​ൻ​സ് 2016 2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യ്ക്ക് ആ​ല​പ്പു​ഴ ജി​ല്ല പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ത്ഥി​ക​ൾ ആ​ല​പ്പു​ഴ എ​സ്ഡി കോള​ജി​ലും, പ​ത്ത​നം​തി​ട്ട ജി​ല്ല പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ അ​ടൂ​ർ സെ​ന്‍റ് സി​റി​ൾ​സ് കോ​ള​ജി​ലും, കൊ​ല്ലം ജി​ല്ല പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി
അ​പേ​ക്ഷി​ച്ച​വ​ർ കൊ​ല്ലം എ​സ്എ​ൻ കോ​ള​ജി​ലും പ​രീ​ക്ഷ എ​ഴു​തേ​ണ്ട​താ​ണ്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച മേ​ഴ്സി​ചാ​ൻ​സ്, സ​പ്ലി​മെ​ന്‍റ​റി 2016, 2017, 2019, 2020 അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളും റെ​ഗു​ല​ർ 2021 അ​ഡ്മി​ഷ​ൻ ആ​ണ്‍​കു​ട്ടി​ക​ളും കേ​ശ​വ​ദാ​സ​പു​രം എംജി കോ​ള​ജി​ലും, റെ​ഗു​ല​ർ 2021 അ​ഡ്മി​ഷ​ൻ പെ​ണ്‍​കു​ട്ടി​ക​ൾ വ​ഴു​ത​യ്ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് വി​മ​ൻ​സ് കോ​ള​ജി​ലും പ​രീ​ക്ഷ എ​ഴു​തേ​ണ്ട​താ​ണ്. ഹാ​ൾ​ടി​ക്ക​റ്റ് അ​താ​ത് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും പ​രീ​ക്ഷ​യ്ക്ക് ഒ​രാ​ഴ്ച മു​ൻ​പ് ല​ഭി​ക്കു​ന്ന​താ​ണ്.

പ​രീ​ക്ഷാ വി​ജ്ഞാ​പ​നം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2024 ഏ​പ്രി​ൽ 4 മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന ബിഎ/​ബികോം/​ബിഎ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്/./​ബിഎ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ്/​ബിബിഎ/​ബിസിഎ കോ​ഴ്സു​ക​ളു​ടെ അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ർ (റെ​ഗു​ല​ർ 2021 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2019 2020 അ​ഡ്മി​ഷ​ൻ &​മേ​ഴ്സി​ചാ​ൻ​സ് 2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2023 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബികോം കൊ​മേ​ഴ്സ് വി​ത്ത് ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ (റെ​ഗു​ല​ർ 2022 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2021 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2018 2020 അ​ഡ്മി​ഷ​ൻ &​മേ​ഴ്സി​ചാ​ൻ​സ് 2015 2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 2024 മാ​ർ​ച്ച് 12 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല 2023 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബികോം ഹി​യ​റിം​ഗ്
ഇം​പ​യേ​ർ​ഡ് (റെ​ഗു​ല​ർ 2020 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2018 2019 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 2024 മാ​ർ​ച്ച് 12 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

മൂ​ന്നാം സെ​മ​സ്റ്റ​ർ എംഎ/​എംഎ​സ്‌​സി./​എംകോം/ എംഎ​സ്ഡ​ബ്ല്യൂ (ന്യൂ​ജ​ന​റേ​ഷ​ൻ കോ​ഴ്സു​ക​ൾ) (റെ​ഗു​ല​ർ 2022 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2020 2021 അ​ഡ്മി​ഷ​ൻ) ഫെ​ബ്രു​വ​രി 2024 പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷ​ക​ൾ 2024 ഏ​പ്രി​ൽ 22 ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2024 മാ​ർ​ച്ച് 13 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബിഎ​ഡ് (2019 സ്കീം ​റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്) പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബിഎ ഇം​ഗ്ലീ​ഷ് ആ​ൻഡ് മ​ല​യാ​ളം ലി​റ്റ​റേ​ച്ച​ർ, ഇം​ഗ്ലീ​ഷ് ആ​ന്‍റ് മീ​ഡി​യ സ്റ്റ​ഡീ​സ്, ഫെ​ബ്രു​വ​രി 2024 (ന്യൂ​ജ​ന​റേ​ഷ​ൻ ഡ​ബി​ൾ മെ​യി​ൻ) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട് വാ​ല്യു​വേ​ഷ​ൻ, വൈ​വ​വോ​സി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ര​ണ്ടാം സെ​മ​സ്റ്റ​ർ എംഎ​ഡ്(2022 2024 ബാ​ച്ച്) (2022 സ്കീം) ​വൈ​വ പ​രീ​ക്ഷ 2024 മാ​ർ​ച്ച് 13 മു​ത​ൽ ആ​രം​ഭി​ക്കും. പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

2024 മാ​ർ​ച്ച് 20 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബിഎ​ഫ്എ
(റെ​ഗു​ല​ർ 2023 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2016 2022 അ​ഡ്മി​ഷ​ൻ &​മേ​ഴ്സി​ചാ​ൻ​സ് 2000
2015 അ​ഡ്മി​ഷ​ൻ), 2024 ഏ​പ്രി​ൽ 11 ന് ​ആ​രം​ഭി​ക്കു​ന്ന അ​വ​സാ​ന വ​ർ​ഷ ബിഎ​ഫ്എ(പെ​യി​ന്‍റിം​ഗ്,
സ്ക​ൾ​പ്ച്ച​ർ &​അ​പ്ലൈ​ഡ് ആ​ർ​ട്ട്) (റെ​ഗു​ല​ർ 2020 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2016 2019
അ​ഡ്മി​ഷ​ൻ &​മേ​ഴ്സി​ചാ​ൻ​സ് 2000 2015 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ​കൂ​ടാ​തെ 2024 മാ​ർ​ച്ച് 6 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് 11 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് 13 വ​രെ​യും
അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് ഓ​ഫ് എ​ഞ്ചി​നീ​യ​റിം​ഗ് 2023 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി.​ടെ​ക്. (2020 സ്കീം) ​പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും പ്ര​സ്തു​ത പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 2024 മാ​ർ​ച്ച് 5 മു​ത​ൽ 7 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്ഷ​നി​ൽ ഹാ​ജ​രാ​കേ​ണ്ട​താ​ണ്.

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല 2023 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ സിബിസിഎ​സ്എ​സ്
ബിഎ​സ്‌​സി പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും പ്ര​സ്തു​ത പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 2024 മാ​ർ​ച്ച് 4 മു​ത​ൽ 13 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ റീ​വാ​ല്യു​വേ​ഷ​ൻ ഇ.​ജെ. ക​ക (ര​ണ്ട്) സെ​ക്ഷ​നി​ൽ ഹാ​ജ​രാ​കേ​ണ്ട​താ​ണ്.
More News