University News
പ​രീ​ക്ഷ മാ​റ്റി​വ​ച്ചു
2024 ഫെ​ബ്രു​വ​രി 28 ന് ​ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി പ​രീ​ക്ഷ മാ​ർ​ച്ച് ആ​റി​ലേ​ക്ക് മാ​റ്റി. മാ​ർ​ച്ച് ഒ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല. മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി (മേ​ഴ്സി​ചാ​ൻ​സ് 2015 സ്കീം) ​പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2023 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ട്, മൂ​ന്ന് സെ​മ​സ്റ്റ​ർ ബി​എ​ഡ് ഫാ​ഷ​ൻ ഡി​സൈ​ൻ, 2023 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഫാ​ഷ​ൻ ഡി​സൈ​ൻ എ​ന്നീ ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 2024 മാ​ർ​ച്ച് 13 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2023 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഫി​സി​ക്സ് വി​ത്ത് സ്പെ​ഷ​ലൈ​സേ​ഷ​ൻ ഇ​ൻ സ്പേ​സ് ഫി​സി​ക്സ്, എം​എ​സ്‌​സി. ഫി​സി​ക്സ് വി​ത്ത് സ്പെ​ഷ​ലൈ​സേ​ഷ​ൻ ഇ​ൻ നാ​നോ സ​യ​ൻ​സ് എ​ന്നീ ന്യൂ​ജ​ന​റേ​ഷ​ൻ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് മാ​ർ​ച്ച് ര​ണ്ടു​വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2023 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​പി​ഇ​എ​സ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് മാ​ർ​ച്ച് മൂ​ന്ന് വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

2022 ന​വം​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക്. പാ​ർ​ട്ട്ടൈം റീ​സ്ട്ര​ക്ച്ചേ​ർ​ഡ് (2013 സ്കീം) ​കോ​ഴ്സി​ന്‍റെ ജ 13.406 ​മൈ​ക്രോ​പ്രോ​സ​സ്‌​സ​ർ ലാ​ബ് പ​രീ​ക്ഷ മാ​ർ​ച്ച് അ​ഞ്ചു രാ​വി​ലെ 10 മ​ണി​ക്കും, 2023 മെ​യി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സ് എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ ജ 13.406 ​സി​സ്റ്റം​സ് ആ​ൻ​ഡ് ക​ണ്‍​ട്രോ​ൾ ലാ​ബ് പ​രീ​ക്ഷ 2024 മാ​ർ​ച്ച് 6 (ബു​ധ​ൻ) രാ​വി​ലെ 10 നും ​കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ട്രി​വാ​ൻ​ഡ്രം വ​ച്ച് ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് 2024 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ (റെ​ഗു​ല​ർ) ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നീ​യ​റിം​ഗ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചു​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 2024 ഫെ​ബ്രു​വ​രി 26 മു​ത​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/​പു​നഃ​മൂ​ല്യ​നി​ർ​ണ്ണ​യം

2023 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ബി​കോം (ആ​ന്വ​ൽ) പാ​ർ​ട്ട് ക &​പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 26 മു​ത​ൽ 28 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ റീ​വാ​ല്യു​വേ​ഷ​ൻ ഇ​ജെ സെ​ക്ഷ​നി​ൽ ഹാ​ജ​രാ​ക​ണം. 2023 ന​വം​ബ​റി​ൽ ന​ട​ത്തി​യ പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് പ​രീ​ക്ഷ​യു​ടെ (ജൂ​ലൈ 2023 സെ​ഷ​ൻ) പു​ന:​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് മാ​ർ​ച്ച് അ​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാം. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ പേ​പ്പ​റി​നു 525/ രൂ​പ നി​ര​ക്കി​ൽ ഫീ​സ​ട​ച്ച് സി​എ​സ​എ​സ് ഓ​ഫീ​സി​ൽ എ​ത്തി​ക്ക​ണം.

പ​രീ​ക്ഷാ​ഫീ​സ്

ആ​റാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് (ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ) (റെ​ഗു​ല​ർ 2021 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2019 &2020 അ​ഡ്മി​ഷ​ൻ) ഏ​പ്രി​ൽ 2024 പ​രീ​ക്ഷാ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. പി​ഴ​കൂ​ടാ​തെ 29 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് നാ​ലു​വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ആ​റു വ​രെ​യും ഓ​ഫ് ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.