University News
പു​നഃ​ക്ര​മീ​ക​രി​ച്ച പ​രീ​ക്ഷ
2024 ഫെ​ബ്രു​വ​രി 16 ന് ​ആ​രം​ഭി​ച്ച മൂ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ്/​സി​ആ​ർ സി​ബി​സി​എ​സ്എ​സ്ബി​എ/​ബി​എ​സ്‌​സി/​ബി​കോം/ ബി​പി​എ/​ബി​ബി​എ/​ബി​സി​എ/​ബി​എം​എ​സ്/​ബി​വോ​ക്/​ബി​എ​സ്ഡ​ബ്ല്യൂ പ​രീ​ക്ഷ​ക​ളി​ൽ 26 മു​ത​ൽ മാ​ർ​ച്ച് 11 വ​രെ​യു​ള്ള പ​രീ​ക്ഷ​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു. പു​നഃ​ക്ര​മീ​ക​രി​ച്ച തീ​യ​തി​ക​ൾ വെ​ബ്സൈ​റ്റി​ൽ. പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​നോ സ​മ​യ​ത്തി​നോ മാ​റ്റ​മി​ല്ല.

പ​രീ​ക്ഷാ​ഫ​ലം

2023 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി. സു​വോ​ള​ജി വി​ത്ത് സ്പെ​ഷ്യ​ലൈ​സേ​ഷ​ൻ ഇ​ൻ ബ​യോ​സി​സ്റ്റ​മാ​റ്റി​ക്സ് ആ​ൻ​ഡ് ബ​യോ​ഡൈ​വേ​ഴ്സി​റ്റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ഓ​ണ്‍​ലൈ​നാ​യി 25 വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ​ഫീ​സ് ട​ഘ​ഇ​ങ ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ൽ മു​ഖേ​ന മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളു. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നേ​രി​ട്ട് അ​ട​യ്ക്കു​ന്ന​തു​ൾ​പ്പെ​ടെ മ​റ്റൊ​രു മാ​ർ​ഗ​ത്തി​ലൂ​ടെ​യും അ​ട​യ്ക്കു​ന്ന ഫീ​സ് സ്വീ​ക​രി​ക്കു​ന്ന​ത​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

2023 മെ​യി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം) ​പ​രീ​ക്ഷ​യു​ടെ സി​വി​ൽ എ​ൻ​ജി​നീ​യ​റിം​ഗ് ബ്രാ​ഞ്ചി​ലെ ന്ധ​ക​ന്പ്യൂ​ട്ട​ർ എ​യ്ഡ​ഡ് ഡി​സൈ​ൻ ആ​ൻ​ഡ് ഡ്രാ​ഫ്റ്റിം​ഗ് ലാ​ബ്’ പ​രീ​ക്ഷ​ക​ൾ 2024 ഫെ​ബ്രു​വ​രി 23 ന് ​തി​രു​വ​ന​ന്ത​പു​രം പൂ​ജ​പ്പു​ര എ​ൽ​ബി​എ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി ഫോ​ർ വു​മ​ണി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2023 മെ​യി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം) ​പ​രീ​ക്ഷ​യു​ടെ ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ലെ ന്ധ​സോ​ഫ്റ്റ്വെ​യ​ർ ലാ​ബ്’ പ​രീ​ക്ഷ​ക​ൾ 29 ന് ​കോ​ളേ​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ച്ച് ന​ട​ത്തു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

2024 ഫെ​ബ്രു​വ​രി 28 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (2019 സ്കീം ​റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.