University News
പ​രീ​ക്ഷാ​ഫീ​സ്
കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് (ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ്
ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ) മാ​ർ​ച്ച് 2024 ഡി​ഗ്രി പ​രീ​ക്ഷാ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. പി​ഴ​കൂ​ടാ​തെ 2024 ഫെ​ബ്രു​വ​രി 21 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഫെ​ബ്രു​വ​രി 24 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ
ഫെ​ബ്രു​വ​രി 27 വ​രെ​യും അ​പേ​ക്ഷി​ക്കാം. (റെ​ഗു​ല​ർ 2022 അ​ഡ്മി​ഷ​ൻ) വി​ദ്യാ​ർ​ത്ഥി​ക​ൾ ഓ​ണ്‍​ലൈ​നാ​യും (ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2021 അ​ഡ്മി​ഷ​ൻ), (സ​പ്ലി​മെ​ന്‍റ​റി 2019
2020 അ​ഡ്മി​ഷ​ൻ), (മേ​ഴ്സി​ചാ​ൻ​സ് 2017 അ​ഡ്മി​ഷ​ൻ) വി​ദ്യാ​ർ​ത്ഥി​ക​ൾ ഓ​ഫ് ലൈ​നാ​യും
അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പു​നഃ​പ​രീ​ക്ഷ

2023 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ സം​സ്കൃ​തം സ്പെ​ഷ്യ​ൽ സാ​ഹി​ത്യ പ​രീ​ക്ഷ​യു​ടെ പു​നഃ​പ​രീ​ക്ഷ 23 ന് 9.30 ​മു​ത​ൽ 12.30 വ​രെ ഗ​വ. സം​സ്കൃ​ത കോ​ള​ജി​ൽ ന​ട​ത്തും.

സീ​റ്റൊ​ഴി​വ്

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല ഹി​ന്ദി പ​ഠ​ന വ​കു​പ്പ് ന​ട​ത്തു​ന്ന ഹി​ന്ദി പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ പ്രോ​ഗ്രാ​മി​ലേ​ക്ക് (2023 2024) എ​സ്സി /എ​സ്ടി. വി​ഭാ​ഗ​ത്തി​ൽ സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത: ഹി​ന്ദി ഒ​രു വി​ഷ​യ​മാ​യി പ​ഠി​ച്ച് ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദം. താ​ത്പ്പ​ര്യ​മു​ള്ള​വ​ർ അ​സ്‌​സ​ൽ രേ​ഖ​ക​ളു​മാ​യി 20 ന് ​രാ​വി​ലെ 11 മ​ണി​ക്ക് കാ​ര്യ​വ​ട്ടം കാ​ന്പ​സി​ലെ കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല ഹി​ന്ദി പ​ഠ​ന വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 9446183785.

പി​എ​ച്ച്ഡി ന​ൽ​കി

റൗ​ഫി​യ എ. ​മാ​ലി​ക് (ആ​ർ​ക്കി​യോ​ള​ജി),റം​ല ബീ​ഗം എ​സ്.,
സു​ബി​ദ എം.​ഡി. (ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി),രേ​ഷ്മ ആ​ർ. പി​ള്ള, പ്രീ​തി പി.​സി.,
അ​ച്യു​ത എ.​എ​സ്., ആ​ശ എ​സ്.,മീ​ര എം.​എ​സ്. (കെ​മി​സ്ട്രി), ര​ശ്മി
എ​സ്.​എ​ൽ., അ​ഭി​രൂ​പ് വി.​എം., അ​ർ​വി​ന്ദ് പി. (​മെ​ക്കാ​നി​ക്ക​ൽ എ​ഞ്ചി​നീ​യ​റിം​ഗ്), രാ​ഹു​ൽ
ആ​ർ. കു​റു​പ്പ്, ര​മ്യ സു​രേ​ന്ദ്ര​ൻ,മ​നീ​ഷ് എ​സ്., ലേ​ഖ കെ.,. ​സൗ​മ്യ ജി.​എ​സ്.,
ര​തീ​ഷ് ആ​ർ.​ജെ., ക്രി​സ്‌​സി നി​ക്കോ​ള​സ്, ഷ​മീ​ർ റ്റി.,​ഡാ​നി തോ​മ​സ്
(കൊ​മേ​ഴ്സ്), പ്ര​വീ​ണ എം.,. ​ബോ​ബി​ന സി.​വി.,. ര​ശ്മി എ​സ്.
(സു​വോ​ള​ജി), റി​യാ​സ് സി.​റ്റി., മ​ഞ്ചു മ​നോ​ഹ​ര​ൻ,. ന​സ്റി​ൻ എ​സ്.,
രേ​ഷ്മ റ്റി.​എ​സ്. (ബോ​ട്ട​ണി), ദീ​പ്തി കെ.​എ​സ്. (മൈ​ക്രോ​ബ​യോ​ള​ജി), സൗ​മ്യ
എ​സ്.​എ​സ്.,. ഹ​രി​ത വി.​ജി.,. സ്വ​പ്ന വൈ.​വി.,സ​തീ​ഷ് ച​ന്ദ്ര​ൻ പി.​ആ​ർ.
(ഫി​സി​ക്സ്),. മീ​തു മോ​ഹ​ൻ (എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ​സ്),. ശ്രീ​ക​ല എം.​എ​സ്.,
പി.​എ​ൽ. ഷി​ബു കു​മാ​ർ,. ബീ​ന എ​സ്., ജ​യ​കു​മാ​ർ ആ​ർ. പ്ര​ശാ​ന്തി പി.,​ര​ഞ്ചു
ദേ​വി ആ​ർ. (മ​ല​യാ​ളം),റ്റോ​ണി ആ​ൽ​വി​ൻ (ഒ​പ്റ്റോ ഇ​ല​ക്ട്രോ​ണി​ക്സ്),.ശ​ര​ണ്യ
എ​സ്.​എ​സ്.,. ലി​ജി റ്റി. ​എ​ൽ.,രാ​ജേ​ശ്വ​രി എ​സ്. (ഹി​ന്ദി),. ഇ​ന്ദി​രാ ഭാ​യി
എ​ൻ.​ടി.,അ​ശ്വ​നി ത​ന്പി പി. ​ആ​ർ. (മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ്),നി​വേ​ദി​ത കെ.,
​റി​യ ആ​ൻ പോ​ൾ, ശ്രീ​മ​തി. ആ​ർ.​ജെ. ര​ശ്മി നാ​യ​ർ,സാ​മു ജോ​ണ്‍, അ​ഞ്ജ​ന സോ​മ​ൻ,
വാ ​ഇ​ൽ അ​ലി മു​ഹ​മ്മ​ദ് ഹാ​ദി (ബ​യോ​ടെ​ക്നോ​ള​ജി),. രേ​ഷ്മ യു.​എ​സ്.,. ദേ​വി
വി.​ജെ. (ബ​യോ​കെ​മി​സ്ട്രി),പ്ര​ശാ​ന്ത് എം.​എ​സ്. (ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ സ​യ​ൻ​സ​സ്),. ആ​ര്യ
ച​ന്ദ്ര​ൻ (മാ​ത്ത​മാ​റ്റി​ക്സ്),. പ​ത്മ ച​ന്ദ്ര​ൻ (ഇം​ഗ്ലീ​ഷ്),അ​നി​ൽ കു​മാ​ർ ബി.​എം.,
ബി​നി​ൽ കെ.​പി. (ഇ​ക്ക​ണോ​മി​ക്സ്),രാ​ഹു​ൽ വി.​ആ​ർ.,രാ​ജേ​ശ്വ​രി വി.​എ​സ്.,
ആ​നി ഫെ​ബ വ​ർ​ഗ്ഗീ​സ് (എ​ഡ്യൂ​ക്കേ​ഷ​ൻ),. റോ​സ്മി ജോ​സ് (സ്റ്റാ​റ്റി​സ്റ്റി​ക്സ്), ഷെ​റി​ൻ കെ.
(​ക​ന്പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി ആ​ൻ​ഡ് ബ​യോ​ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ്) എ​ന്നി​വ​ർ​ക്ക് പി​എ​ച്ച്ഡി ന​ൽ​കു​ന്ന​തി​ന് കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല 2024 ഫെ​ബ്രു​വ​രി 15 ന് ​ചേ​ർ​ന്ന സി​ൻ​ഡി​ക്കേ​റ്റ് യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.