University News
സ്പോ​ട്ട് അ​ഡ്മി​ഷ​ൻ/​സീ​റ്റൊ​ഴി​വ്
നാ​ല് വ​ർ​ഷ പ്രോ​ഗ്രാ​മാ​യ ബി​എ ഓ​ണേ​ഴ്സ് (പൊ​ളി​റ്റി​ക്സ് &ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ്/​ഇ​ക്ക​ണോ​മി​ക്സ്/​ഹി​സ്റ്റ​റി) വി​ത്ത് റി​സ​ർ​ച്ച് 20232024 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ അ​ഡ്മി​ഷ​ന് ട​ഠ വി​ഭാ​ഗ​ത്തി​ൽ ഒ​രു സീ​റ്റൊ​ഴി​വു​ണ്ട്. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ 23 ന് ​രാ​വി​ലെ 10 മ​ണി​ക്ക് അ​സ്‌​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി കാ​ര്യ​വ​ട്ടം ക്യാ​ന്പ​സി​ലെ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം.

പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് പ​രീ​ക്ഷ

2023 ജൂ​ലൈ സെ​ഷ​ൻ പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് പ​രീ​ക്ഷ​യു​ടെ 23 ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​ത് 29 ലേ​ക്കും,24 ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന പ​രീ​ക്ഷ 30 ലേ​ക്കും പു​നഃ​ക്ര​മീ​ക​രി​ച്ചു. മ​റ്റ് പ​രീ​ക്ഷ തീ​യ​തി​ക​ളി​ൽ മാ​റ്റ​മി​ല്ല. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി (മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്ക് ഡി​സം​ബ​ർ ഒ​ന്നു​വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സ​ബ്സി​ഡി​യ​റി ബി​എ​സ്‌​സി ആ​ന്വ​ൽ സ്കീം (​മേ​ഴ്സി ചാ​ൻ​സ്) ഏ​പ്രി​ൽ 2023 പ​രീ​ക്ഷ​ക​ളു​ടെ (മാ​ത്ത​മാ​റ്റി​ക്സ്, ഫി​സി​ക്സ്, സു​വോ​ള​ജി, ബോ​ട്ട​ണി മെ​യി​ൻ &സ​ബ്സി​ഡി​യ​റി) ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും ഡി​സം​ബ​ർ 2 വ​രെ ഓ​ഫ് ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന കേ​ന്ദ്രം ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ ബി​കോം കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 28, 29 തീ​യ​തി​ക​ളി​ൽ കാ​ര്യ​വ​ട്ടം വി​ദു​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന കേ​ന്ദ്ര​ത്തി​ൽ വ​ച്ച് ന​ട​ത്തും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

2023 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ സി​ആ​ർ സി​ബി​സി​എ​സ്എ​സ് 2(യ) ​ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (320) (റെ​ഗു​ല​ർ 2022 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ് 2021 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2018, 2019, 2020 അ​ഡ്മി​ഷ​ൻ, മേ​ഴ്സി ചാ​ൻ​സ് 2015, 2016, 2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ ഡി​സം​ബ​ർ 1 മു​ത​ൽ ആ​രം​ഭി​ക്കം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ർ ബി​ടെ​ക് (2008 സ്കീം) ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റിം​ഗ് ബ്രാ​ഞ്ചി​ലെ (415) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ 27, 29 തീ​യ​തി​ക​ളി​ൽ കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ വ​ച്ച് ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

2023 ന​വം​ബ​ർ 27 ന് ​ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് (2013 സ്കീം) ​ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (ആ​ഗ​സ്റ്റ് 2023), 2023 ന​വം​ബ​ർ 28 ന് ​ആ​രം​ഭി​ക്കു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് (2013 സ്കീം) ​ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (ആ​ഗ​സ്റ്റ് 2023) എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

2023 ഡി​സം​ബ​ർ 19 ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ (2020 സ്കീം ​റെ​ഗു​ല​ർ &സ​പ്ലി​മെ​ന്‍റ​റി) പ്രോ​ജ​ക്ട് &വൈ​വാ​വോ​സി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2023 ന​വം​ബ​ർ 27 ന് ​ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര
എം​ബി​എ (റെ​ഗു​ല​ർ 2020 അ​ഡ്മി​ഷ​ൻ &സ​പ്ലി​മെ​ന്‍റ​റി 2015 2019 അ​ഡ്മി​ഷ​ൻ 2015
സ്കീം) ​പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.