University News
ടൈം​ടേ​ബി​ൾ
കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് (2020 സ്കീം) 2020 & 2021 ​അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒ​ന്നാം സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി ഒ​ക്ടോ​ബ​ർ 2023 പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

202324 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ വെ​ള്ളി​യ​ന്പ​ല​വ​ന മു​നി​വ​ർ മെ​മ്മോ​റി​യ​ൽ മു​ത്തു​മൊ​ഴി മേ​ൽ​വ​യ്പ്പു പ്രൈ​സ്, തി​രു​വ​ള്ളു​വ​ർ മെ​മ്മോ​റി​യ​ൽ പ്രൈ​സ് എഛ്.​എഛ് മ​ഹാ​രാ​ജ ഓ​ഫ് ട്രാ​വ​ൻ​കൂ​ർ പ്രൈ​സ് എ​ന്നി​വ​യു​ടെ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു. ഈ ​പ്രൈ​സു​ക​ൾ​ക്കാ​യു​ള്ള മ​ത്സ​ര പ​രീ​ക്ഷ 2024 ജ​നു​വ​രി 10നു ​ഗ​വ.​വ​നി​താ കോ​ള​ജ്, വ​ഴു​ത​ക്കാ​ട് തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ത്തും. സ​ർ​വ​ക​ലാ​ശാ​ല ടീ​ച്ചിം​ഗ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ​യും കോ​ള​ജു​ക​ളി​ലെ​യും യോ​ഗ്യ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​ള​ജ് / ഡി​പ്പാ​ർ​ട്മെ​ന്‍റ് മേ​ധാ​വി മു​ഖേ​ന അ​പേ​ക്ഷി​ക്കാം. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 15. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റ് (www.keralauniversity.ac.in) സ​ന്ദ​ർ​ശി​ക്കു​ക.