University News
പ്രാ​ക്ടി​ക്ക​ൽ,പ്രോ​ജ​ക്ട്, വൈ​വ
ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​കോം ഏ​പ്രി​ൽ ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 19, 20 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 9.30 മു​ത​ൽ വി​വി​ധ കോ​ള​ജു​ക​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്നു. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ .

ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി ഏ​പ്രി​ൽ 2023 (റെ​ഗു​ല​ർ 2020 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2018, 2019 അ​ഡ്മി​ഷ​ൻ , മേ​ഴ്സി ചാ​ൻ​സ് 2013 മു​ത​ൽ 2017 അ​ഡ്മി​ഷ​ൻ) മാ​ത്ത​മാ​റ്റി​ക്സ് പ്രോ​ജ​ക്ട്, വൈ​വ പ​രീ​ക്ഷ​ക​ൾ 18, 19 തീ​യ​തി​ക​ളി​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ വ​ച്ച് രാ​വി​ലെ 9.30 മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്നു. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ .

പ​രീ​ക്ഷാ​ഫ​ലം

ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ വി​ദൂ​ര വി​ദ്യാ​ഭ്യാ​സം സ​പ്ലി​മെ​ന്‍റ​റി 2020, 2019 അ​ഡ്മി​ഷ​ൻ ,മേ​ഴ്സി ചാ​ൻ​സ് 2018 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

ബി​കോം അ​ഞ്ച്, ആ​റ് സെ​മ​സ​ർ (എ​സ്ഡി ഇ ​പ​രീ​ക്ഷ​യു​ടെ ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് ഇ​ല​ക്ടീ​വ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 25, 26 തീ​യ​തി​ക​ളി​ൽ കാ​ര്യ​വ​ട്ടം എ​സ്ഡി​ഇ ക​ന്പ്യൂ​ട്ട​ർ ലാ​ബി​ൽ വ​ച്ച് രാ​വി​ലെ 10 മു​ത​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ

കം​ന്പൈ​ൻ​ഡ് ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​ടെ​ക് (2008 & 2013 സ്കീം) ​മേ​യ് 2023 പ​രീ​ക്ഷ​യു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. പി​ഴ​കൂ​ടാ​തെ 23 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 26 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 29 വ​രെ​യും അ​പേ​ക്ഷി​ക്കാം. മേ​ഴ്സി ചാ​ൻ​സ്, സെ​ഷ​ണ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് വി​ദ്യാ​ർ​ഥി​ക​ൾ ഓ​ഫ് ലൈ​നാ​യി മാ​ത്രം അ​പേ​ക്ഷി​ക്കു​ക വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്‌​സി, എം​എ​സ്ഡ​ബ്ല്യൂ,
എം​എം​സി​ജെ, എം​എ​എ​ച്ച്ആ​ർ​എം, എം​ടി​ടി​എം (റെ​ഗു​ല​ർ 2022 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി 2021 അ​ഡ്മി​ഷ​ൻ കോ​ഴ്സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും (ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ) 2019,2020 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. പി​ഴ കൂ​ടാ​തെ 19 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടു​കൂ​ടി 22 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടു​കൂ​ടി 24 വ​രെ​യും www.slcm.keralauniversity.ac.in
എ​ന്ന പോ​ർ​ട്ട​ൽ മു​ഖേ​ന ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.