University News
പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ
ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി മേ​യ് 2023 പ​രീ​ക്ഷ​യു​ടെ സ​പ്ലി​മെ​ന്‍റ​റി (2013 സ്കീം),​സെ​ഷ​ണ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് (2008 ആ​ൻ​ഡ് 2013 സ്കീം), ​യു​സി​ഇ​കെ യി​ലെ സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ൾ (2017 അ​ഡ്മി​ഷ​ൻ വ​രെ) വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. പി​ഴ കൂ​ടാ​തെ 20 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടു​കൂ​ടെ 24 വ​രെ​യും, 400 രൂ​പ പി​ഴ​യോ​ടു​കൂ​ടെ 26 വ​രെ​യും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. സെ​ഷ​ണ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് വി​ദ്യാ​ർ​ഥി​ക​ൾ ഓ​ഫ് ലൈ​നാ​യി മാ​ത്രം അ​പേ​ക്ഷി​ക്കു​ക. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ പ്രോ​ജ​ക്ട് വൈ​വ

ആ​റാം സെ​മ​സ്റ്റ​ർ ബി​കോം കോ​മേ​ഴ്സ് വി​ത്ത് ടൂ​റി​സം ആ​ൻ​ഡ് ട്രാ​വ​ൽ മാ​നേ​ജ്മെ​ന്‍റ് (338) ഏ​പ്രി​ൽ 2023 പ​രീ​ക്ഷ​യു​ടെ വൈ​വ 19, 20 തീ​യ​തി​ക​ളി​ൽ അ​താ​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ച്ച് രാ​വി​ലെ 9.30 മു​ത​ൽ ന​ട​ത്തു​ന്ന​താ​ണ്. വി​ശ​ദ​വി​വ​രം വെ​ബ് സൈ​റ്റി​ൽ ല​ഭ്യാ​മാ​ണ്

ഏ​പ്രി​ൽ മാ​സം വി​ജ്ഞാ​പ​നം ചെ​യ്ത ആ​റാം സെ​മ​സ്റ്റ​ർ ബി​വോ​ക് ഫു​ഡ് പ്രോ​സ​സി​ങ്ങ് (359) കോ​ഴ്സി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ പ​രി​ക്ഷ​ക​ൾ 23 മു​ത​ലും ബി​വോ​ക് ഫു​ഡ് പ്രോ​സ​സി​ങ്ങ് ആ​ന്‍റ​ഡ് മാ​നേ​ജ്മെ​ന്‍റ് (356) കോ​ഴ്സ്‌​സി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 17 മു​ത​ലും അ​താ​ത് കോ​ള​ജു​ക​ളി​ലാ​യി ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

മാ​ർ​ച്ചി​ൽ വി​ജ്ഞാ​പ​നം ചെ​യ്ത ര​ണ്ടാം സെ​മ​സ്റ്റ​ർ ബി ​വോ​ക് ഫു​ഡ് പ്രോ​സ​സി​ങ്ങ് (359) കോ​ഴ്സ്‌​സി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 15 മു​ത​ലും ബി​വോ​ക് ഫു​ഡ് പ്രോ​സ​സി​ങ്ങ് ആ​ന്‍​ഡ് മാ​നേ​ജ്മെ​ന്‍റ് (356) കോ​ഴ്സി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ ആ​റു മു​ത​ലും അ​താ​ത് കോ​ള​ജു​ക​ളി​ലാ​യി ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.