University News
പു​തു​ക്കി​യ പ​രീ​ക്ഷ തീ​യ​തി
മേ​യ് 17 ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​എ/ ബി​കോം (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം) പ​രീ​ക്ഷ​യും ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ്. (2019 സ്കീം) ​പ​രീ​ക്ഷ​യും 19 ലേ​ക്ക് മാ​റ്റി​വ​ച്ചി​രി​ക്കു​ന്നു. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​നോ സ​മ​യ​ത്തി​നോ മാ​റ്റ​മി​ല്ല.

അ​പേ​ക്ഷ തീ​യ​തി നീ​ട്ടി

അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള കോ​ള​ജു​ക​ളി​ലേ​ക്കു​ള്ള എം​എ​സ്ഡ​ബ്ല്യൂ,എം​എ​സ്ഡ​ബ്ല്യൂ(​ഡി​എം),എം​എ​എ​ച്ച്ആ​ർ​എം കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​യ പൊ​തു പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 15 വ​രെ നീ​ട്ടി.​കൂ​ടാ​തെ പ​രീ​ക്ഷാ​തീ​യ​തി 31 ലേ​ക്ക് മാ​റ്റി. എ​ന്ന വെ​ബ്സൈ​റ്റ് മു​ഖേ​ന അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ​പ്രോ​ജ​ക്ട് വൈ​വ

ആ​റാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി ഫി​സി​ക്സ് ആ​ന്‍റ് ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ (328) ഏ​പ്രി​ൽ 2023 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 15 മു​ത​ൽ വി​വി​ധ കോ​ള​ജു​ക​ളി​ൽ ആ​രം​ഭി​ക്കു​ന്നു. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ആ​റാം സെ​മ​സ്റ്റ​ർ ഏ​പ്രി​ൽ 2023 ബി​ബി​എ ലോ​ജി​സ്റ്റി​ക്സ് (196) കോ​ഴ്സി​ന്‍റെ പ്രോ​ജ​ക്ട് ആ​ൻ​ഡ് വൈ​വ പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 16, 22 തീ​യ​തി​ക​ളി​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ വ​ച്ച് ന​ട​ത്തു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​കോം അ​ക്കൗ​ണ്ട്സ് ആ​ന്‍​ഡ് ഡാ​റ്റ സ​യ​ൻ​സ് ഡ​ബി​ൾ മെ​യി​ൻ, മാ​ർ​ച്ച് 2023 (2020 അ​ഡ്മി​ഷ​ൻ) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഡി​സം​ബ​റി​ൽ ന​ട​ത്തി​യ സി​ബി​സി​എ​സ്ബി​എ സം​സ്കൃ​തം സ്പെ​ഷ​ൽ (ജ്യോ​തി​ഷ & വ്യാ​ക​ര​ണ) (2020 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2018,2019 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2013 മു​ത​ൽ 2016 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി 15 വ​രെ​യും ഓ​ഫ് ലൈ​നാ​യി 24 വ​രെ​യും അ​പേ​ക്ഷി​ക്കു​ന്ന​താ​ണ്.

ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സ്ലേ​ഷ​ൻ സ്റ്റ​ഡീ​സ് (ഡി.​ടി.​എ​സ്.) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ന്‍​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് കോ​ഴ്സി​ന് 31 വ​രെ അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത : പ്ല​സ്ടു/​പ്രീ​ഡി​ഗ്രി, കോ​ഴ്സ് കാ​ലാ​വ​ധി : ആ​റു മാ​സം, ക്ലാ​സു​ക​ൾ: സ​ർ​വ​ക​ലാ​ശാ​ല പ്ര​വ​ർ​ത്തി ദി​വ​സ​ങ്ങ​ളി​ൽ, കോ​ഴ്സ് ഫീ​സ് : . 9000/ . ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി ഇ​ല്ല. താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ SBI A/c. No. 57002299878 ൽ 100/ ​രൂ​പ അ​ട​ച്ച ര​സീ​തും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പും, ഒ​രു പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ​യും സ​ഹി​തം P.M.G. JN., Students Centre Campus ഓ​ഫീ​സി​ൽ എ​ത്തേ​ണ്ട​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് : 04712302523.