University News
കുസാറ്റിൽ എംബിഎ: 25 വരെ അപേക്ഷിക്കാം
ക​​ള​​മ​​ശേ​​രി: കൊ​​ച്ചി ശാ​​സ്ത്ര​​സാ​​ങ്കേ​​തി​​ക സ​​ര്‍വ​​ക​​ലാ​​ശാ​​ല​​യി​​ലെ (കു​​സാ​​റ്റ്) സ്‌​​കൂ​​ള്‍ ഓ​​ഫ് മാ​​നേ​​ജ്‌​​മെ​​ന്‍റ് സ്റ്റ​​ഡീ​​സി​​ലെ എം​​ബി​​എ പ്രോ​​ഗ്രാ​​മി​​ലേ​​ക്ക് അ​​പേ​​ക്ഷി​​ക്കാ​​നു​​ള്ള തീ​​യ​​തി മേ​​യ് 25 വ​​രെ നീ​​ട്ടി. പി​​ഴ​​യോ​​ടു കൂ​​ടി മേ​​യ് 30 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ള്‍ക്ക് https://admissio ns.cusat.ac.in സ​​ന്ദ​​ര്‍ശി​​ക്കു​​ക.
More News