കുസാറ്റ്: വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂൺ ആറിന്
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) യിലെ സെന്റര്‍ ഫോര്‍ ബഡ്ജറ്റ് സ്റ്റഡീസില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോ ഒഴിവിലേക്കുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂണ്‍ ആറിന് നടത്തും. യോഗ്യത: ഇക്കണോമിക്സില്‍ പിഎച്ച്ഡി. വിവരങ്ങള്‍ക്ക് ഫോണ്‍: 9620569469, www.cusat.ac.in.