University News
കുസാറ്റിൽ പ്രോ​ജ​ക്ട് ഫെ​ലോ
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല (കു​​സാ​​റ്റ്)​​യി​​ലെ ഹി​​​ന്ദി വ​​​കു​​​പ്പി​​​ൽ പ്രോ​​​ജ​​​ക്ട് ഫെ​​​ലോ​ ത​​സ്തി​​ക​​യി​​ൽ ഒ​​ഴി​​വു​​ണ്ട്. എം​​എ ഹി​​​ന്ദി, നെ​​​റ്റ്, പി​​എ​​​ച്ച്ഡി എ​​​ന്നീ യോ​​​ഗ്യ​​​ത​​​യു​​​ള്ള​​വ​​ർ​​ക്ക് അ​​​പേ​​​ക്ഷി​​ക്കാം.

ജൂ​​ൺ അ​​ഞ്ചി​​ന​​കം ഓ​​ൺ​​ലൈ​​ൻ അ​​പേ​​ക്ഷ അ​​യ​​ക്കേ​​ണ്ട വി​​ലാ​​സം [email protected]. അ​​​ഭി​​​മു​​​ഖം ജൂ​​ൺ എ​​ട്ടി​​നു ​രാ​​​വി​​​ലെ 11ന് ​​കു​​​സാ​​​റ്റ് ഹി​​​ന്ദി വ​​​കു​​​പ്പി​​​ല്‍ ന​​​ട​​​ക്കും.
More News