University News
കുസാറ്റില്‍ അസി. പ്രഫസര്‍ ഒഴിവ്: അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു
ക​​ള​​മ​​ശേ​​രി: കൊ​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​ര്‍വ​​ക​​ലാ​​ശാ​​ല(​​കു​​സാ​​റ്റ്)​​യി​​ലെ കം​​പ്യൂ​​ട്ട​​ര്‍ ആ​​പ്ലി​​ക്കേ​​ഷ​​ന്‍സ് വ​​കു​​പ്പി​​ല്‍ അ​​സി​​സ്റ്റ​​ന്‍റ് പ്ര​​ഫ​​സ​​ര്‍ ത​​സ്തി​​ക​​യി​​ലു​​ള്ള ഒ​​ഴി​​വി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. ക​​രാ​​ർ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് നി​​യ​​മ​​നം. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് www.recruit.cusat.ac.in സ​​ന്ദ​​ർ​​ശി​​ക്കു​​ക.
More News