University News
കുസാറ്റില്‍ ജര്‍മന്‍, ഫ്രഞ്ച് കോഴ്സുകള്‍
ക​​ള​​മ​​ശേ​​രി: കൊ​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​ര്‍വ​​ക​​ലാ​​ശാ​​ല (​​കു​​സാ​​റ്റ്)​​ യി​​ലെ വി​​ദേ​​ശ ഭാ​​ഷാ വി​​ഭാ​​ഗം ന​​ട​​ത്തു​​ന്ന ജ​​ര്‍മ​​ന്‍, ഫ്ര​​ഞ്ച് (എ ​​വ​​ൺ ലെ​​വ​​ൽ) സാ​​യാ​​ഹ്ന ഓ​​ണ്‍ലൈ​​ന്‍ കോ​​ഴ്സു​​ക​​ള്‍ ഈ ​​മാ​​സം 24ന് ​​ആ​​രം​​ഭി​​ക്കും. പ്ല​​സ്ടു പാ​​സാ​​യ​​വ​​ര്‍ക്ക് അ​​പേ​​ക്ഷി​​ക്കാം. വി​​വ​​ര​​ങ്ങ​​ള്‍ക്ക് ഫോ​​ൺ: 6282167298.
More News