University News
ഡിഫാം പുനർമൂല്യ നിർണയ ഫലം
തി​​രു​​വ​​ന​​ന്ത​​പു​​രം: മെ​​ഡി​​ക്ക​​ൽ വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ് 2022 ജൂ​​ണി​​ൽ ന​​ട​​ത്തി​​യ ഡി​​ഫാം പാ​​ർ​​ട്ട് I (റ​​ഗു​​ല​​ർ/ സ​​പ്ലി​​മെ​​ന്റ​​റി) പു​​ന​​ർ​​മൂ​​ല്യ നി​​ർ​​ണ​​യ പ​​രീ​​ക്ഷാ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. വി​​ശ​​ദ വി​​വ​​ര​​ങ്ങ​​ൾ: www.dme.kerala.gov.inൽ ​​ല​​ഭ്യ​​മാ​​ണ്.
More News