University News
ഡി​എ​ൽ​എ​ഡ് പ​രീ​ക്ഷാ വി​ജ്ഞാ​പ​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഏ​​​പ്രി​​​ലി​​​ൽ ന​​​ട​​​ക്കു​​​ന്ന ഡി​​​എ​​​ൽ​​​എ​​​ഡ് (ജ​​​ന​​​റ​​​ൽ) കോ​​​ഴ്‌​​​സി​​​ന്‍റെ ഒ​​​ന്ന്, മൂ​​​ന്ന് സെ​​​മ​​​സ്റ്റ​​​ർ പ​​​രീ​​​ക്ഷ​​​യു​​​ടെ​​​യും മ​​​റ്റ് സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ​​​യും പ​​​രീ​​​ക്ഷാ​​​വി​​​ജ്ഞാ​​​പ​​​നം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. വി​​​ശ​​​ദ​​​മാ​​​യ വി​​​ജ്ഞാ​​​പ​​​നം www.pareekshabhavan.kerala.gov.in ൽ.
More News