University News
പി​ജി‌ അ​സൈ​ന്‍​മെ​ന്‍റ്
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2019 പ്ര​വേ​ശ​നം എം​എം, എം​എ​സ്‌​സി, എം​കോം സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ര്‍​ഥി​ക​ള്‍ ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​റു​ക​ളി​ലെ ഓ​ഡി​റ്റ് കോ​ഴ്‌​സ് പ്ര​കാ​രം ത​യാ​റാ​ക്കേ​ണ്ട ബു​ക്ക് റി​വ്യൂ, അ​സൈ​ന്‍​മെ​ന്‍റ്, റി​പ്പോ​ര്‍​ട്ട് എ​ന്നി​വ സ​മ​ര്‍​പ്പി​ച്ചി​ട്ടി​ല്ലെ​ങ്കി​ല്‍ 30ന് ​മു​മ്പാ​യി നി​ര്‍​ദ്ദി​ഷ്ട മാ​തൃ​ക​യി​ല്‍ എ​സ്ഡി​ഇ ഡ​യ​റ​ക്ട​ര്‍​ക്ക് നേ​രി​ട്ടോ ത​പാ​ല്‍ വ​ഴി​യോ സ​മ​ര്‍​പ്പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ എ​സ്ഡി​ഇ‌ വെ​ബ്‌​സൈ​റ്റി​ല്‍. ഫോ​ണ്‍: 0494 2407494.

പ​രീ​ക്ഷ​ക​ളി​ല്‍ മാ​റ്റം

മാ​ര്‍​ച്ച് 14ന് ​ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ച് മാ​റ്റി വെ​ച്ച ഒ​ന്നാം സെ​മ​സ്റ്റ​ര്‍ യു​ജി ന​വം​ബ​ര്‍ 2022 പ​രീ​ക്ഷ​ക​ളും ബി​വോ​ക് ന​വം​ബ​ര്‍ 2021, 2022 പ​രീ​ക്ഷ​ക​ളും ഏ​പ്രി​ല്‍ അ​ഞ്ചി​ലേ​ക്കും മാ​ര്‍​ച്ച് 15ന് ​ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ച് മാ​റ്റി വെ​ച്ച ആ​റാം സെ​മ​സ്റ്റ​ര്‍ യു​ജി ഏ​പ്രി​ല്‍ 2023 പ​രീ​ക്ഷ​ക​ള്‍ മാ​ര്‍​ച്ച് 28ലേ​ക്കും മാ​ര്‍​ച്ച് 28ന് ​ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ച യു​ജി ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2022 പ​രീ​ക്ഷ​ക​ളും ആ​റാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2023 പ​രീ​ക്ഷ​ക​ളും മാ​ര്‍​ച്ച് 31ലേ​ക്കും മാ​റ്റി​യി​രി​ക്കു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

പ​രീ​ക്ഷ

സ​ര്‍​വ​ക​ലാ​ശാ​ലാ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് ഏ​പ്രി​ല്‍ 2022 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ 28ന് ​തു​ട​ങ്ങും.

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് ന​വം​ബ​ര്‍ 2022 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ ഏ​പ്രി​ല്‍ അ​ഞ്ചി​ന് തു​ട​ങ്ങും.

സ​ര്‍​വ​ക​ലാ​ശാ​ലാ പ​ഠ​ന​വി​ഭാ​ഗ​ങ്ങ​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി അ​പ്ലൈ​ഡ് സൈ​ക്കോ​ള​ജി, എം​എ കം​പാ​ര​റ്റീ​വ് ലി​റ്റ​റേ​ച്ച​ര്‍, ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ ന​വം​ബ​ര്‍ 2022 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ 24ന് ​തു​ട​ങ്ങും.

എ​സ്ഡി​ഇ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​ജി​ഡി​എ ന​വം​ബ​ര്‍ 2016 സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ ഏ​പ്രി​ല്‍ 17ന് ​തു​ട​ങ്ങും.

പ​രീ​ക്ഷാ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ ഏ​പ്രി​ല്‍ 2022 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 27 വ​രെ അ​പേ​ക്ഷി​ക്കാം.
More News