University News
പു​ന:​പ​രീ​ക്ഷ
എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് (റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ്) ഡി​സ്‌​ക്രീ​റ്റ് കം​പ്യൂ​ട്ടേ​ഷ​ണ​ല്‍ സ്ട്ര​ക്ച​ര്‍ എ​ന്ന പേ​പ്പ​റി​ല്‍ മാ​ര്‍​ച്ച് 14 ന് ​ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ മാ​ര്‍​ച്ച് 17 ന് ​ന​ട​ത്തും. പ​രീ​ക്ഷാ സ​മ​യം 2 മു​ത​ല്‍ 5 വ​രെ.

പ​രീ​ക്ഷാ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക്/​പാ​ര്‍​ട്ട് ടൈം ​ബി​ടെ​ക് ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി 2021 സെ​പ്റ്റം​ബ​ര്‍ (2009 സ്‌​കീം 2009, 2010, 2011, 2012 പ്ര​വേ​ശ​നം) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

മൂ​ല്യ​നി​ര്‍​ണ​യ സ​മി​തി

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം പി​ജി പ​രീ​ക്ഷ​ക​ള്‍​ക്കു​ള്ള (ആ​ര്‍​ട്‌​സ്, കൊ​മേ​ഴ്‌​സ്, എം​എ​സ്സി മാ​ത്ത​മാ​റ്റി​ക്‌​സ്) മൂ​ല്യ നി​ര്‍​ണ്ണ​യ സ​മി​തി രൂ​പീ​ക​രി​ക്കു​ന്ന​തി​ന് ഒ​രു വ​ര്‍​ഷ​ത്തെ മൂ​ഴു​വ​ന്‍ സ​മ​യ പ്ര​വ​ര്‍​ത്ത​ന പ​രി​ച​യ​മു​ള്ള യോ​ഗ്യ​രാ​യ അ​ധ്യാ​പ​ക​രി​ല്‍ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 25 ന് ​മു​മ്പ് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം. ഫോ​ൺ: 04942407487.

ബി​രു​ദ കോ​ഴ്‌​സു​ക​ളു​ടെ പ​രീ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ്, വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം, പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള 2023 ഏ​പ്രി​ല്‍ നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ, ബി​കോം, ബി​ബി​എ, ബി​എ​സ് സി ​അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ള്‍ (സി​ബി​സി​എ​സ്എ​സ് യു​ജി 20192021 പ്ര​വേ​ശ​നം/​സി​യു​സി​ബി​സി​എ​സ്എ​സ് യു​ജി 20172018 പ്ര​വേ​ശ​നം) റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ മേ​യ് 15 മു​ത​ല്‍ ആ​രം​ഭി​ക്കും.

ബി​ടി​എ​ച്ച്എം/​ബി​എ​ച്ച്എ ര​ജി​സ്‌​ട്രേ​ഷ​ന്‍ ലി​ങ്ക്

2022 ന​വം​ബ​ര്‍ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​ടി​എ​ച്ച്എം/ ബി​എ​ച്ച്എ (സി​ബി​സി​എ​സ്എ​സ് യു​ജി 20192021 പ്ര​വേ​ശ​നം/ സി​യു​സി​ബി​സി​എ​സ്എ​സ് യു​ജി 20172018 പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഒ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ലി​ങ്ക് മാ​ര്‍​ച്ച് 14 മു​ത​ല്‍ വീ​ണ്ടും ല​ഭ്യ​മാ​കും. ഫൈ​ന്‍ കൂ​ടാ​തെ മാ​ര്‍​ച്ച് 20 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ മാ​ര്‍​ച്ച് 22 വ​രെ​യും അ​പേ​ക്ഷി​ക്കാം.

മ​ള്‍​ട്ടി മീ​ഡി​യ പ്രാ​യോ​ഗി​ക പ​രീ​ക്ഷ

ന​വം​ബ​ര്‍ 2022 അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് മ​ള്‍​ട്ടി മീ​ഡി​യ​യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ 17 18 തീ​യ​തി​ക​ളി​ല്‍ സെ​ന്‍റ് മേ​രീ​സ് കോ​ള​ജ്, തൃ​ശൂ​ര്‍, കാ​ര്‍​മ​ല്‍ കോ​ള​ജ് തൃ​ശൂ​ര്‍ എ​ന്നീ സെ​ന്‍റ​റു​ക​ളി​ല്‍ ന​ട​ത്തും.

ബി​വോ​ക് സ്റ്റാ​റ്റ​സ് ലി​ങ്ക്

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് ഓ​ഡി​റ്റ് കോ​ഴ്‌​സി​നു​ള്ള 2021 ന​വം​ബ​ര്‍ (2021 പ്ര​വേ​ശ​നം) 2022 ന​വം​ബ​ര്‍ (2022 പ്ര​വേ​ശ​നം) വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്റ്റാ​റ്റ​സ് ചേ​ര്‍​ക്കു​ന്ന​തി​നു​ള്ള ഓ​ണ്‍​ലൈ​ന്‍ ലി​ങ്ക് ഇ​ന്നു മു​ത​ല്‍ 30 വ​രെ ല​ഭ്യ​മാ​യി​രി​ക്കും.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

2021 ന​വം​ബ​ര്‍ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​ഫി​സി​ക്‌​സ് പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News